HomeKottayam
Kottayam
Kottayam
കോട്ടയം ഈരാറ്റുപേട്ടയിൽ കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി വ്യവസായിക്ക് ദാരുണാന്ത്യം
കോട്ടയം : ഈരാറ്റുപേട്ടയിൽ കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. വെയ്റ്റിംങ് ഷെഡിൽ ഇരിക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയായ വ്യവസായി മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ ഈരാറ്റുപേട്ട നടയ്ക്കലിലാണ്...
Kottayam
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരളയുടെ തെക്കൻ മേഖല നേതൃത്വ പരിശീലന ക്ലാസും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
കോട്ടയം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരളയുടെ തെക്കൻ മേഖല നേതൃത്വ പരിശീലന ക്ലാസ് ജനുവരി മാസം 12-ാം തീയതി കോട്ടയം സിഎസ്ഐ റീട്രീറ്റ് സെൻ്ററിൽ സംസ്ഥാന പ്രസിഡണ്ട് കെ.ജി. ഗോപകുമാറിൻ്റെ...
Kottayam
ളാക്കാട്ടൂർ കാരുണ്യ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെയും കോട്ടയം എസ് എച്ച് ആശുപത്രിയുടെയും മെഡിക്കൽ ക്യാമ്പ് ജനുവരി 19 ന്
ളാക്കാട്ടൂർ കാരുണ്യ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനും കോട്ടയം എസ് എച്ച് ആശുപത്രിയും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 19 ഞായർ രാവിലെ 10 മുതൽ 12.30...
Kottayam
ഏറ്റുമാനൂർ തവളക്കുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : മരിച്ചത് കാക്കനാട് സ്വദേശിയായ വീട്ടമ്മ
കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകനെയും മകളെയും കൊച്ച് മകളെയും കാരിത്താസ്...
Kottayam
പാക്കിൽ റോഡിലെ ആൾ താമസം ഇല്ലാത്ത പുറമ്പോക്ക് കെട്ടിടം ഒഴിപ്പിക്കുന്നതിന് അധികൃതർ നടപടി എടുക്കുന്നില്ലന്ന് ആരോപണം
നാട്ടകം: ആൾവാസമില്ലാത്ത പുറമ്പോക്ക് കെട്ടിടം ഒഴിപ്പിക്കുന്നതിന് നടപടി ഇല്ല. അകവളവിൽ നിന്നും പാക്കിലേക്ക് തിരിയുന്ന ഇടറോഡിനു സമീപം സ്ഥിതി ചെയ്യുന്ന പുറമ്പോക്കിൽ നിൽക്കുന്ന കെട്ടിടം ഒഴിപ്പിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലന്ന് നാട്ടുകാരുടെ പരാതി. ഇവിടെ...