HomeKottayam
Kottayam
Kottayam
പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി : വെള്ളം നൽകുക കുഴൽ കിണർ കുത്തി
കൊല്ലാട് : പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി. പനച്ചിക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട പ്രദേശമാണ് ചുങ്കം മലയാറ്റിൻ കുന്നുംപുറം. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ശുദ്ധജലം ലഭിക്കാതെ...
Kottayam
ചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു : ഹാൾ നിർമ്മിച്ചത് 10 ലക്ഷത്തോളം രൂപ ഉപയോഗിച്ച്
കൊല്ലാട് :പള്ളം ബ്ലോക്ക് പഞ്ചായത്ത് 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് വൈസ് പ്രസിഡൻറ് രജനി അനിലിന്റെ ഡിവിഷൻ ഫണ്ട് 10 75000രൂപ ചിലവഴിച്ച് നവീകരിച്ചചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹോളിന്റെ ഉദ്ഘാടനം...
Kottayam
ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം : വാകത്താനത്ത് നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയിലേക്ക് : ഫ്രഡ്‌ഡി ജോർജ് വർഗീസിന് ലഭിച്ചത് അത്യപൂർവ സ്ഥാന ലബ്ദി
കോട്ടയം : ഫ്രഡി ജോർജ് എന്ന വാകത്താനം സ്വദേശിയായ ചെറുപ്പക്കാരന് ഏറ്റവും അഭിമാനമുള്ള മേൽവിലാസം ഉമ്മൻചാണ്ടിയുടെ കറകളഞ്ഞ ആരാധകൻ എന്നതാണ്. ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ്...
Kottayam
കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ട്: കെ.സുരേന്ദ്രൻ
കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേ രളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ...
Information
നഗരസഭയുടെ വീഴ്ച; നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി; പ്രതിഷേധവുമായി തൊഴിലാളികൾ
കോട്ടയം: നഗരസഭയുടെ ഗുരുതരമായ വീഴ്ചയെ തുടർന്ന് നഗരത്തിലെ താല്ക്കാലികക്കാരായ ശുചീകരണ തൊഴിലാളികളുടെ ശമ്പളം മുടങ്ങി. നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന 49 തൊഴിലാളികളുടെ ശമ്പളമാണ് മുടങ്ങിയത്. താല്ക്കാലികക്കാരായ തൊഴിലാളികൾക്ക് 179 ദിവസം കൂടുമ്പോൾ...