HomeKottayam

Kottayam

എരുമേലിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് പരിക്ക്; ബസ് നിർത്താതെ പോയതായി പരാതിയുമായി സുഹൃത്തുക്കൾ; സുഹൃത്തുക്കൾ തള്ളിയിട്ടതായുള്ള ആരോപണവുമായി ബസ് ജീവനക്കാർ

എരുമേലി: എരുമേലിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവത്തിൽ സഹ പാഠികൾക്ക് എതിരെ ആരോപണവുമായി ബസ് ജീവനക്കാർ. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹപാഠികൾ തോളിൽ അടിച്ചതിന്റെ ഭാഗമായി കുട്ടി ബാലൻസ് തെറ്റി...

വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസ്; കോട്ടയത്ത് അമ്മയ്ക്ക് പിന്നാലെ മകനും അറസ്റ്റിൽ; പിടിയിലായത് കേരളത്തിലേയ്ക്ക് രാസലഹരിയും കഞ്ചാവും എത്തിക്കുന്ന മാഫിയയിലെ പ്രധാനി

കോട്ടയം: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ അമ്മയ്ക്ക് പിന്നാലെ മകനും അറസ്റ്റിൽ. കോട്ടയം പയ്യമ്പള്ളിച്ചിറയിൽ വീടിന്റെ കിടപ്പുമുറിയിൽ നിന്നും 1.713 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ...

പകൽ വന്ന് മോഷ്ടിക്കേണ്ട സ്ഥലത്തിന്റെ ഗുഗിൾ ലൊക്കേഷൻ എടുത്തു വയ്ക്കും; ജ്യൂസ് കടകളും തട്ടുകടകളും ലക്ഷ്യമിട്ട് മോഷണം; പൂട്ട് തകർത്ത് അകത്ത് കയറും; കയ്യിൽ കിട്ടുന്നത് എന്തും മോഷ്ടിക്കും; കൊല്ലം സ്വദേശിയായ മോഷ്ടാവ്...

ചങ്ങനാശേരി: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ തട്ടുകടകളും ജ്യൂസ് കടകളും ചായ് വാലകളും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ കൊല്ലം സ്വദേശി ചങ്ങനാശേരി പൊലീസിന്റെ പിടിയിലായി. കൊല്ലം പരവൂർ നെടുങ്കോളം പ്രേം വില്ല വീട്ടിൽ...

രാസ ലഹരി വ്യാപനത്തിനെതിരെ ചങ്ങനാശേരിയിൽ യുവജന കൂട്ടയോട്ടം നാളെ

ചങ്ങനാശ്ശേരി :അന്താരാഷ്ട്ര യുവജന വാരാചരണത്തിനോട് അനുബന്ധിച്ച്രാസ ലഹരിയുടെ വ്യാപനത്തിനെതിരെ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെയും ചങ്ങനാശ്ശേരി യുവജന വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽഫോമ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് നയിക്കുന്ന യുവജന...

വോട്ടർ പട്ടിക അട്ടിമറി : കോട്ടയത്ത് നൈറ്റ് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

കോട്ടയം : വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ഗാന്ധി സ്ക്വയർ നിന്നും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics