HomeKottayam
Kottayam
Crime
കോട്ടയം മൂലവട്ടം പുന്നയ്ക്കൽ ചുങ്കത്തിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിയ്ക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തത്സമയം പിടികൂടി; മോഷ്ടാവായ അസം സ്വദേശിയെ ഈസ്റ്റ് പൊലീസിന് കൈമാറി
കോട്ടയം: മൂലവട്ടം പുന്നയ്ക്കൽ ചുങ്കത്തിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിയ്ക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം പുന്നയ്ക്കൽ ചുങ്കത്താണ് വീട്ടുമുറ്റത്തിരുന്ന ബൈക്ക്...
General
അമിത് ഷാ അറസ്റ്റിലായിരുന്ന മുൻകാലം ചൂണ്ടിക്കാട്ടി; രാജിവയ്ക്കുമോ എന്ന ചോദ്യം ഉയർന്ന്..‘പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്ന് അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയുന്ന മന്ത്രിമാർക്ക് സ്ഥാനനഷ്ടം വരുത്തുന്ന ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ...
General
മാവേലിക്കരക്കാർക്കും അവധി വേണമെന്ന് ആവശ്യം: കലക്ടറുടെ നടപടിക്കെതിരെ എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകി, അതേസമയം എം.പി നൽകിയതും പ്രത്യേക പരാതി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ദിനത്തിൽ (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയിൽ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ...
Crime
ക്ഷീണം സ്വാഭാവികം, മനുഷ്യനല്ലേ’ :ചാണ്ടി ഉമ്മൻ.പരാതി പാർട്ടിയിൽ തീർക്കും, വിവാദം സൃഷ്ടിക്കുന്ന സമീപനം ശരിയല്ലെന്നും എംഎൽഎ വിശദീകരിച്ചു.
കോഴിക്കോട് : ഡിസിസിയുടെ നിർദേശം ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എംഎൽഎ ചാണ്ടി ഉമ്മൻ.“യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല,...
Crime
കോട്ടയം നഗരത്തിലെ തെരുവ് നായ ആക്രമണം : കടിയേറ്റത് ഏഴു പേർക്ക് ; മുൻ നഗരസഭ ചെയർമാൻ അടക്കം നാലു പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
കോട്ടയം : നഗരമധ്യത്തിൽ വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ...