HomeKottayam
Kottayam
Crime
നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ ഡ്രസ് മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സിംങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ; പിടികൂടിയത് മാഞ്ഞൂർ സ്വദേശിയെ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി. കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി (24)നെയാണ്...
Crime
കോട്ടയം ചങ്ങനാശേരിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു : മരിച്ചത് കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐയുടെ ഭാര്യ
ചങ്ങനാശ്ശേരി : കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ ബ്രിജി വര്‍ഗീസ് (45) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.45ന് സ്‌കൂട്ടറില്‍...
Crime
ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയ്ക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ; അധിക്ഷേപത്തിൽ എസ്പിക്ക് പരാതി നൽകി ക്നാനായ സഭ
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ്...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, അങ്ങാടി, വെസ്കോ അടിച്ചിറ, പട്ടത്താനം, കന്നുകുളം ടവർ, കന്നുകുളം, ഹൗസിംഗ് ബോർഡ്...
Crime
ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയതായി പരാതി; മോഷണം പോയത് KL 25 Q 9345 നമ്പർ ബൈക്ക്
ഏറ്റുമാനൂർ: ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. KL 25 Q 9345 നമ്പർ ബൈക്കാണ് മോഷണം പോയത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ടിൽ പങ്കെടുക്കാൻ പോയ യുവാവിന്റെ ബൈക്കാണ് കഴിഞ്ഞ...