HomeLive
Live
Crime
കാമുകനുമായി ലൈംഗികബന്ധത്തിന് തടസമായി; രണ്ടുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ യുവതി, കാമുകനുമൊത്ത് പിടിയിൽ
ഹൈദരാബാദ് :രണ്ടുവയസുകാരിയെ ക്രൂരമായി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും കാമുകനും പൊലീസ് പിടിയിൽ. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലത്തിലെ ശാബാസ്പള്ളി പ്രദേശത്താണ് സംഭവം.23 കാരിയായ മംമ്തയും കാമുകൻ ഷെയ്ഖ് ഫയാസും ചേർന്നാണ് മകളെ കൊലപ്പെടുത്തിയത്....
General
മണ്ണിനടിയില്‍ കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ പെൺകുഞ്ഞിന് രക്ഷകനായത് ആട്ടിടയൻ
ബറേലി:യുപിയില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹഗുല്‍ നദീതീരത്താണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്.പാലത്തിനടിയിലെ മണ്ണിനടിയില്‍ നിന്നും കരച്ചില്‍കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്.കന്നുകാലികളെ മേയ്‌ക്കാനെത്തിയ ഇയാള്‍ കരച്ചില്‍ കേട്ട് സ്ഥലത്ത് തെരച്ചില്‍...
Crime
പലനാള്‍ കള്ളൻ ഒരു നാള്‍ പിടിയിൽ;ചാര്‍ജിലിടുന്ന മൊബൈല്‍ ഫോണുകള്‍ നോക്കിവെക്കുന്ന വീരൻ പോലീസിന്റെ പിടിയിൽ
കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാത്രക്കാരന്റെ ചാർജ് ചെയാനിട്ട മൊബൈല്‍ ഫോണ്‍ കവർന്ന സംഭവത്തില്‍ പ്രതി പിടിയില്‍.സംഭവത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശിയായ ജോസഫ്. എ ആണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.റെയില്‍വേ...
Crime
സ്‌ത്രീകളുടെ രക്തം പുരണ്ട അടിവസ്‌ത്രങ്ങളുമായി ബീഹാര്‍ സ്വദേശി; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി.രക്തം പുരണ്ട നിലയിലുള്ള സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.കിനാലൂർ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ പിൻവശത്താണ് ബീഹാർ...
Crime
ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; മൃതദേഹം ബൈക്കിൽ 25 കിലോമീറ്റർ ദൂരത്ത് ഉപേക്ഷിച്ചു -പ്രതികൾ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതികളെ അറസ്റ്റുചെയ്‌തു. നാഗേശ്വർ റൗനി എന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം ബൈക്കിൽ 25 കിലോമീറ്റർ അകലെ...

