HomeLive

Live

കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കടപ്ലാമറ്റം മാറിടം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ

കോട്ടയം: രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. രാമപുരം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കടപ്ലാമറ്റം മാറിടം വലയംകണ്ടത്തിൽ പുരുഷോത്തമദാസിന്റെ മകൻ വി.പി സുരേഷ്‌കുമാറാ(39)ണ് മരിച്ചത്....

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9070സ്വർണം പവന് - 72560

രാമപുരത്തും പള്ളിക്കത്തോട്ടിലും പുതിയ എസ്.എച്ച്.ഒമാർ; 35 സബ് ഇൻസ്‌പെക്ടർമാർ ഇൻസ്‌പെക്ടർമാരാകും; ഗാന്ധിനഗർ എസ്.ഐ എം.എച്ച് അനുരാജ് ഇൻസ്‌പെക്ടറാകും

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ നിർണായകമായ അഴിച്ചുപണികൾക്ക് വഴിയൊരുക്കി സബ് ഇൻസ്‌പെക്ടർമാരെ ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം നൽകിയും ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റിയും പുതിയ ഉത്തരവ് പുറത്തിറക്കി.പോലീസ് ആസ്ഥാനത്തുനിന്നും സ്റ്റേറ്റ് പോലീസ് മേധാവി ഷെയ്ഖ് ദർവേശ്...

കോട്ടയം കുടമാളൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് കുടമാളൂർ സ്വദേശി

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം കുടമാളൂർ അമ്പാടി ഭാഗം കൊപ്രയിൽ വീട്ടിൽ ജെയിംസ് (കൊപ്ര ജയിംസ്) ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. രാത്രി 10 മണിയോടുകൂടി...

കോട്ടയം ചിങ്ങവനത്ത് ക്രിപ്‌റ്റോ കറൻസി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി

കോട്ടയം: ചിങ്ങവനത്ത് ക്രിപ്‌റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു പറഞ്ഞ് പണം തട്ടിയ കേസിലെ ഒരാൾ കൂടി പിടിയിൽ. പത്തനംതിട്ട ചെങ്ങന്നൂർ മല്ലപ്പള്ളി കുന്നന്താനം ചെങ്ങാരൂർ കല്ലുപാലത്തിങ്കൽ വീട്ടിൽ എബ്രഹാം വർഗീസി(60)നെയാണ് ചിങ്ങവനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics