HomeLive

Live

തദ്ദേശ തെരഞ്ഞെടുപ്പ് തോറ്റാൽ അച്ചടക്ക നടപടി: പ്രാദേശിക നേതാക്കളോട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ

മലപ്പുറം : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി...

കോട്ടയം ചങ്ങനാശേരി എസ്.ബി കോളേജിൽ മാഗസീൻ എഡിറ്റർ മുഹമ്മദ് ഫവാസിനെ മർദിച്ചെന്ന വാർത്ത വ്യാജമെന്ന് വിദ്യാർത്ഥികൾ; നാടകോത്സവത്തിന്റെ സെറ്റ് വാടകയ്ക്ക് നൽകിയുണ്ടായ തർക്കം അക്രമമായി ചിത്രീകരിച്ചെന്ന് പരാതി

കോട്ടയം: ചങ്ങനാശേരി എസ്.ബി കോളേജിൽ യൂണിയൻ മാഗസീൻ എഡിറ്റർ മുഹമ്മദ് ഫവാസിനെ മർദിച്ചെന്ന വാർത്ത വ്യാജമെന്ന് വിദ്യാർത്ഥികൾ. ഒരു സംഘം വിദ്യാർത്ഥികൾ ചേർന്നു മാഗസീൻ എഡിറ്റർ മുഹമ്മദ് ഫവാസിനെ മർദിച്ചെന്ന വാർത്ത...

സംസ്ഥാനത്ത് കനത്ത ചൂട്..!പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്,10 ജില്ലകളില്‍ താപനില ഉയരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. ഇന്നും നാളെയും സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.പാലക്കാട്,...

ഓപ്പറേഷനിൽ അതിഥി തൊഴിലാളി ക്ലീൻ :ചങ്ങനാശേരി തെങ്ങണയിൽ ഒന്നര കിലോ കഞ്ചാവ് പിടികൂടി : പിടിയിലായത് അസം സ്വദേശി

കോട്ടയം : എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ക്ലീൻസ്ലേറ്റ് മയക്ക്മരുന്ന് പരിശോധനയിൽ ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്നു ഒന്നര കിലോ കഞ്ചാവുമായി ആസാം സ്വദേശി അസിം ചങ്ങ് മയ് (35 )നെ എക്സൈസ്...

കോട്ടയം അയർക്കുന്നം നീറിക്കാട് ഗുണ്ടാ സംഘത്തലവൻ അരുൺ ഗോപൻ്റെ നേതൃത്വത്തിൽ പെൺവാണിഭ കേന്ദ്രം : പൊലീസ് റെയ്ഡിൽ മൂന്ന് സ്ത്രീകളെ കണ്ടെത്തി: പൊലീസ് എത്തും മുൻപ് എം ഡി എം എയും ഹൈബ്രിഡ്...

കോട്ടയം : കോട്ടയം അയർക്കുന്നം നീറിക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ പരിശോധന. ഗുണ്ടാ സംഘത്തലവൻ അരുൺ ഗോപൻ്റെ നേതൃത്യത്തിലാണ് പെൺവാണിഭ - ലഹരി കേന്ദ്രം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics