HomeLive
Live
General News
മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം സെപ്റ്റംബർ 13 ശനിയാഴ്ച; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും
മറിയപ്പള്ളി: പുനർനിർമ്മാണം പൂർത്തിയാകുന്ന മഹാത്മജി സ്മാരക ഗ്രന്ഥശാല സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ പരിപാടികളിൽ...
General News
നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ച് അപകടം; വൈക്കത്ത് സ്‌കൂട്ടറിൽ മകൾക്കൊപ്പം സഞ്ചരിച്ച മാതാവ് മരിച്ചു; മരിച്ചത് ആറാട്ടുകുളങ്ങര സ്വദേശിയായ വയോധിക
വൈക്കം: നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. മകൾക്കൊപ്പം സഞ്ചരിച്ച വീട്ടമ്മയാണ് മരിച്ചത്. ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തിൽ ചന്ദ്രികാദേവി (72) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ സജികയും...
General News
രാജലക്ഷ്മിക്ക് ഇത് പൊന്നോണം: സ്നേഹവീട് ഒരുക്കി നൽകി ദേവമാതാ കോളേജ്
കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായിരുന്ന രാജലക്ഷ്മിക്ക് ഇത്തവണത്തെ ഓണം അക്ഷരാർത്ഥത്തിൽ പൊന്നോണമാണ്. കോളേജിലെ അധ്യാപകവിദ്യാർത്ഥി സമൂഹം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ പണികഴിപ്പിച്ച പുതിയ ഭവനത്തിലാണ് ഇത്തവണ രാജലക്ഷ്മിയുടെ...
General News
വേറിട്ട ഓണാഘോഷവുമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ; മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ ഓണത്തിന് പൊലീസ് സ്റ്റേഷനിൽ വിശിഷ്ടാതിഥിയായി; ഓണക്കാലം ആഘോഷമാക്കി ഗാന്ധിനഗർ സ്‌റ്റേഷൻ
കോട്ടയം: ഓണക്കാലത്ത് വേറിട്ട ആഘോഷവുമായി രംഗം കൊഴുപ്പിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ. ആഘോഷങ്ങൾ വേറിട്ടനിറം നൽകിയ ഗാന്ധിനഗർ പൊലീസ് സംഘം , ഇക്കുറി ഓണാഘോഷം സംഘടിപ്പിച്ചത് മാതൃകാപരമായ രീതിയിലായിരുന്നു. സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന...
General News
ഷോപ്പിങ് മാളിലെ ഏറ്റവും വലിയ ഓണത്തപ്പൻ; കോട്ടയം ലുലുമാളിന് ലോക റെക്കോർഡ്
കോട്ടയം : ജില്ലക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഷോപ്പിംഗ് മാളിൽ നിർമ്മിച്ച...