HomeLive
Live
General News
ജ്യോത്സ്യൻ പറഞ്ഞ പരിഹാര ക്രിയ ആണോ അയ്യപ്പ സംഗമം ; സംസ്ഥാന സർക്കാരിൻ്റെ അയ്യപ്പ സംഗമത്തെ ട്രോളി സന്ദീപ് വാര്യർ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമ വിഷയത്തില്‍ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.ഒരിക്കല്‍ ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ നേതൃത്വം കൊടുത്തയാളുകള്‍ ഇപ്പോള്‍ വന്ന് ആഗോള...
General News
ജി എസ് ടി പരിഷ്കരണം : ഗുണം സാധാരണക്കാർക്ക് ഉറപ്പാക്കും : ഉറപ്പുമായി വ്യാപാരികളുടെ സംഘടന
ന്യൂഡൽഹി : ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ചുകൊണ്ട് ദിനപത്രങ്ങളില്‍ കോണ്‍ഫഡേറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി...
Crime
ദുരൂഹത നിറഞ്ഞ അന്നാബെൽ പാവയുമായി സഞ്ചരിച്ചു : ദുരൂഹത നിറഞ്ഞ അന്വേഷണ യാത്രയ്ക്കിടെ യാത്രികനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണ കാരണം പുറത്ത്
പെൻസില്‍വാനിയ: ദുരൂഹതകള്‍ നിറഞ്ഞ 'അനാബെല്‍' പാവയുമായി സഞ്ചരിക്കുമ്ബോള്‍ മരണപ്പെട്ട പാരാനോർമല്‍ അന്വേഷകൻ ഡാൻ റിവേരയുടെ മരണകാരണം പുറത്ത്. കഴിഞ്ഞ ജൂലൈ 13നാണ് പെൻസില്‍വാനിയയില്‍ ഡാൻ റിവേരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെവിള്‍സ് ഓണ്‍...
General News
ആരാണ് … ആളെ മനസിലായില്ല , ഔദ്യോഗിക ഫോണിൽ വിളിക്കു ; ഉപമുഖ്യന്ത്രിയോട് മലയാളി ഐ പി എസ് ഉദ്യോഗസ്ഥ പറഞ്ഞ വാക്കുകൾ വൈറൽ
മുംബൈ : അനധികൃത മണല്‍മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനായി വിളിച്ച മഹാരാഷ്ട്രാ ഉപമുഖ്യന്ത്രി അജിത് പവാറിനോട് ആളെ മനസിലായില്ലെന്നും ഓഫീഷ്യല്‍ ഫോണില്‍ വിളിക്കാനും ആവശ്യപ്പെട്ട് മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ അജ്ഞനാ കൃഷ്ണന്‍.ഇരുവരുടെയും ഫോണ്‍...
General News
കോട്ടയം പാലാ പൂവരിണിയിൽ ക്ഷേത്ര ദർശനം നടത്തി മടങ്ങിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധൻ ആക്രമിച്ചു ; ഭക്തൻ്റെ ചെവി കടിച്ചു പറിച്ചു
കോട്ടയം ; പൂവരണി മഹാദേവക്ഷേത്രത്തിൽ തിരുവോണ നാളിൽ ദർശനം നടത്തുവാൻ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ ആക്രമിച്ചതിൽ പോലീസിൽ പരാതി. ആക്രമണം നടത്തിയ സംഘത്തിൽ ഒരാൾ , ക്ഷേത്രത്തിലെത്തിയ ഭക്തന്റെ ചെവി...