HomeLive
Live
General News
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ പണിതിട്ടും മാലിന്യ ശല്യം തീരുന്നില്ല; വീണ്ടും തീയറ്റർ റോഡിൽ മാലിന്യം ഒഴുകുന്നു; അതിരൂക്ഷമായ ദുർഗന്ധം
കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ പണിതിട്ടും മാലിന്യ ശല്യം തീരുന്നില്ല. ഇന്നും കംഫർട്ട് സ്റ്റേഷനിൽ നിന്നും മാലിന്യം റോഡിലേയ്ക്ക് ഒഴുകി. കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ...
Crime
മലപ്പുറത്ത് യുവതി പ്രസവത്തിനിടെ മരിച്ചു : മരിച്ചത് അഞ്ചാം പ്രസവത്തിനിടെ ; അപകടം വീട്ടിൽ പ്രസവം എടുക്കുന്നതിനിടെ
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്ബില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്ബില്‍ സ്വദേശിനി അസ്മയാണ് മരിച്ചത്.അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. പ്രസവത്തില്‍ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്ബാവൂരിലേക്ക് കൊണ്ടുപോയി....
General News
പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റി : സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണം ; മലപ്പുറം വിദ്വേഷ പരാമർശത്തില്‍ വിശദീകരണവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വിവാദമായ മലപ്പുറം വിദ്വേഷ പരാമർശത്തില്‍ വിശദീകരണവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ഈഴവ...
General News
ആർ. ചന്ദ്രശേഖരൻ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചു ! ചന്ദ്രശേഖരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സമരസമിതിയും
തിരുവനന്തപുരം: സമരംചെയ്യുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് സമരസമിതി. ഇതോടെ ചന്ദ്രശേഖരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ....
General News
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി എംഎ ബേബി : ഇ എം എസിന് ശേഷം സെക്രട്ടറിയാകുന്ന ആദ്യ മലയാളി
മധുര: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചു.ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി...