HomeLive

Live

പരിസ്ഥിതി കോൺഗ്രസ്സ് പരിസ്ഥിതി പഠനയാത്ര ക്ഷിതി 2025 കെ.പി .സി സി ജന : സെക്രട്ടറി അഡ്വ: ടോമി കല്ലാനി ഫ്ലാഗ് ഓഫ് ചെയ്തു

കോട്ടയം: പരിസ്ഥിതി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷിതി 2025 വയനാട്ടിലേക്ക് പരിസ്ഥിതി പഠനയാത്ര കെ.പി .സി സി ജന : സെക്രട്ടറി അഡ്വ: ടോമി കല്ലാനി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന...

മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു: ഇടിമിന്നൽ ഏറ്റത് എട്ടുപേർക്ക്

കോട്ടയം : മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ...

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: മരിച്ചത് കൈപ്പുഴ സ്വദേശി

ഗാന്ധിനഗർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൈപ്പുഴ കുന്നത്തേൽ പറമ്പിൽ അനന്ദു. കെ . ഷാജി (27) ആണ്...

മാലിന്യമൊഴിഞ്ഞ് കോട്ടയം ജില്ല; കൂട്ടായ പ്രവർത്തനം വിജയത്തിലേക്ക്

കോട്ടയം: മാലിന്യമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിലേക്കെത്തുമ്പോൾ സഫലമാകുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഏകോപനത്തിന്റെയും വിജയം. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിതകേരളം, നവകേരളം കർമപദ്ധതി, കില, ക്ലീൻ കേരള കമ്പനി...

കോട്ടയം ജില്ലയിൽ വലിച്ചെറിഞ്ഞാൽ വലിയവില കൊടുക്കേണ്ടിവരും : 2024-25 വർഷം പിഴയീടാക്കിയത് 36.91 ലക്ഷം രൂപ: ഈ വർഷം മാർച്ച് വരെ 427 പരിശോധന, 8.93 ലക്ഷം പിഴ

കോട്ടയം: മാലിന്യമുക്ത ജില്ല എന്ന സ്വപ്‌നവുമായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ കർശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവർ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024- 2025 കാലയളവിൽ ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ നടത്തിയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics