HomeLive
Live
General News
ഐപിഎൽ: ചൈന്നൈയും ഡൽഹിയും നേർക്കുനേർ; ടോസ് നേടിയ ഡൽഹി ബാറ്റ് ചെയ്യും
ചൈന്നൈ: കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന്റെ ക്ഷീണം മറക്കാൻ ചെന്നൈയിൽ ഇന്ന് ധോണിയും സംഘവും ഇറങ്ങുന്നു. ഡൽഹിയാണ് എതിരാളികൾ. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംങ് തിരഞ്ഞെടുത്തു. നേരത്തെ ക്യാപ്റ്റൻ റിതുരാജ് ഗെയ്ദ് വാഗ്...
General News
വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിലേയ്ക്ക് : ഏപ്രില്‍ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗത്തിന്റെതാണ് തീരുമാനം.ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രില്‍...
Crime
തളിപ്പറമ്ബില്‍ 12കാരിയെ യുവതി പീഡിപ്പിച്ച കേസ് : യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ് : ഇരയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി
കണ്ണൂർ: തളിപ്പറമ്ബില്‍ 12കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്.പുളിപ്പറമ്ബ് തോട്ടാറമ്ബിലെ സ്‌നേഹ മെർലിൻ (23)നെതിരെയാണ് തളിപ്പറമ്ബ് പോലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരനെയാണ് സ്‌നേഹ...
Crime
ഹൈബ്രിഡ് കഞ്ചാവ് കേസ് : ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍: തസ്‍ലീമ സുല്‍ത്താനയുടെ ഫോണില്‍ നിർണ്ണായക വിവരങ്ങൾ
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതി തസ്‍ലീമ സുല്‍ത്താനയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിർണായക വിവരങ്ങള്‍ .ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. പ്രമുഖ താരത്തിന് മോഡലിന്‍റെ...
General News
ആർത്തവം കാരണം നവരാത്രി പൂജ ചെയ്യാൻ കഴിഞ്ഞില്ല : മനംനൊന്ത് യുവതി ജീവനൊടുക്കി
ലഖ്നൗ : ആർത്തവം കാരണം നവരാത്രി പൂജ ചെയ്യാൻ കഴിയാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. പ്രിയാൻഷ സോണി എന്ന യുവതിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ത്സാൻസിയിലാണ് സംഭവം. ഭർത്താവ് മുകേഷ് സോണി, മക്കളായ ജാൻവി...