HomeLive
Live
General News
ഇലവീഴാപൂഞ്ചിറയെ വൃത്തികേടാക്കരുത് : നീക്കിയത് നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ
ഈരാറ്റുപേട്ട: സൗന്ദര്യത്തിന്റെ വൈവിധ്യം നിറഞ്ഞ ഇലവീഴാപൂഞ്ചിറയെ ഒരു രീതിയിലും വൃത്തികേടാക്കരുതെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി നടത്തിയ ശുചീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
Crime
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി; കാല്‍ലക്ഷം പിഴയൊടുക്കി ഗായകന്‍ എംജി ശ്രീകുമാര്‍
കൊച്ചി : കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടില്‍ നിന്നൊരു മാലിന്യപ്പൊതി വീണു. വിഡിയോ എടുക്കുന്നതിനിടെ വിനോദസഞ്ചാരിയുടെ മൊബൈല്‍ഫോണില്‍ ഈ മാലിന്യപ്പൊതിയും പതിഞ്ഞു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതര്‍...
General News
കഴക്കൂട്ടം മുതല്‍ കാസർഗോട്ടെ തലപ്പാടി വരെ ആറ് വരിപ്പാത ; കേരളത്തിലെ റോഡ് സംസ്കാരം മാറുമോ ? ആറ് വരിപ്പാതയിലെ ഗതാഗതം എങ്ങിനെ ; അറിയാം
തിരുവനന്തപുരം : കഴക്കൂട്ടം മുതല്‍ കാസർഗോട്ടെ തലപ്പാടി വരെ NH 66 ആറുവരി പാതയുടെ നിർമ്മാണം നടക്കുകയാണ്. ഏതാണ്ട് 400 മേല്‍പാലങ്ങളും, നിരവധി അണ്ടർ പാസ്സുകളും ഓവർ പാസ്സുകളും ഈ പാതയില്‍ ഉണ്ട്.സിഗ്നലുകള്‍...
General News
വൈക്കം തലയാഴം പള്ളിയാട് ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി
വൈക്കം : തലയാഴം പള്ളിയാട് ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തീർത്ത വള്ളി ദേവയാനി സമേതനായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ്...
General News
കോട്ടയം ഇളംപള്ളിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച്...