HomeLive
Live
Crime
കോട്ടയത്ത് വൻ ഹാൻസ് വേട്ട : 3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ
കോട്ടയം : കോട്ടയത്ത് വൻ ഹാൻസ് വേട്ട, 3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ. നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ കോട്ടയം നർക്കോട്ടിക്സ്...
General News
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്ബര്‍ സമ്മാനം പാലക്കാട്ട്: പത്ത് കോടി അടിച്ചത് ഈ ടിക്കറ്റിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്ബര്‍ സമ്മാനം പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50...
Cinema
ഹൈബ്രിഡ് കഞ്ചാവ് കേസ് ; തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണ്, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല: നടൻ ശ്രീനാഥ് ഭാസി
ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതില്‍ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും, ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആള്‍ക്കാർ ഓരോന്ന്...
Crime
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകി : ഒറ്റപ്പാലത്ത് 21 കാരൻ പിടിയിൽ
ഒറ്റപ്പാലം: കൂനത്തറയില്‍ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ ആളെ ഷോർണൂർ പൊലീസ് പിടികൂടി.സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികള്‍ക്ക് മദ്യം വാങ്ങി...
Crime
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം : പ്രതി നോബി ലൂക്കോസിന് ജാമ്യം
കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ്...