HomeLive

Live

മാലിന്യമുക്ത നവ കേരളം : സി പി എമ്മും ഡി വൈ എഫ് ഐ യും സംയുക്തമായി ബോട്ടിൽ ബൂത്തുകൾ വിതരണം ചെയ്തു

കോട്ടയം : മാലിന്യമുക്ത നവ കേരളത്തിൻ്റെ തുടർനടപടിക്കായി പുതുപ്പള്ളി എള്ളു കാലായിലെ സി പി എമ്മും ഡി വൈ എഫ് ഐ യും സംയുക്തമായി ബോട്ടിൽ ബൂത്തുകൾ വിതരണം ചെയ്യുന്നതിന്റെയും ശുചീകരണ പ്രവർത്തനത്തിന്റെയും...

മണിമലയിൽ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം; കേസിലെ രണ്ടാം പ്രതിയ്ക്ക ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: ബൈക്കിന്റെ പെട്രോൾ ഊറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ മണിമല സ്വദേശി രാജേഷിനാണ് കോട്ടയം...

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണം : രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് മോഹൻ ലാൽ കുട്ടു നിന്നു : വിമർശനവുമായി ബിജെപി നേതാവ് സി.രഘുനാഥ്

തിരുവനന്തപുരം: എമ്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്. രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ടുനിന്ന മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം...

പനച്ചിക്കാട് നെല്ലിക്കലിൽ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേർന്ന് വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദിച്ചു; മർദനം സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പരാതി; ഉടമയും മകനും പൊലീസ് കസ്റ്റഡിയിൽ; പരിക്കേറ്റയാൾ ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം: പനച്ചിക്കാട് നെല്ലിക്കലിൽ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ചേർന്ന് വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദിച്ചു. പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് ഭാഗത്ത് സതീഷിനാണ് മർദനമേറ്റത്ത്. ആക്രമണത്തിൽ കാലും കയ്യും ഒടിഞ്ഞ സതീഷ് ജില്ലാ ജനറൽ...

ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമ്മർകോച്ചിംങ് ക്യാമ്പ് ഏപ്രിൽ ഏഴു മുതൽ

കോട്ടയം: ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏപ്രിൽ ഏഴു മുതൽ നടക്കും. അത്‌ലറ്റിക്‌സ്, കളരിപ്പയറ്റ്, യോഗ, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, സ്വിമ്മിംങ്, ബേസ്‌ബോൾ, ബോഡി ബിൽഡിംങ്, ഷട്ടിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics