HomeLive
Live
General News
അനധികൃത വഴിയോരക്കച്ചവടത്തിന് എതിരെ പാമ്പാടിയില്‍ വ്യാപാരികളുടെ പ്രതിഷേധം; നാളെ മാര്‍ച്ച് 25 ചൊവ്വാഴ്ച ഉച്ചവരെ പാമ്പാടിയില്‍ കടകള്‍ അടച്ചിടും
പാമ്പാടി: അനധികൃത വഴിയോരച്ചക്കടവത്തിന് എതിരെ പാമ്പാടിയില്‍ വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മാര്‍ച്ച് 25 ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍...
General News
രാസ ലഹരി മനുഷ്യ രാശിയ്ക്കു ഭീഷണി : സംഗീത വിശ്വനാഥൻ
തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയൻ വനിതാ സംഘം വാർഷികവും ഭരണസമിതി തെരഞ്ഞെടുപ്പും കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു."രാസലഹരിക്കെതിരെ വനിതകൾ മുന്നിട്ടിറങ്ങണമെന്നും.രാസ ലഹരി...
Crime
വൈക്കത്ത് കെ.എസ്.ഇ.ബി ലൈൻമാൻ ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ചു
വൈക്കം: വൈക്കത്ത് കെ.എസ്.ഇ.ബി ലൈൻമാൻ ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ചു.കെ.എസ് മംഗലം ലക്ഷ്മീപുരംഅനിൽകുമാർ എസ്. പിള്ള (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ ചെമ്പ് കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം. ഇന്നലെ...
Crime
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗവും കത്തിക്കുത്തും: ആറു പേർക്ക് പരിക്ക്; വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗവും കത്തിക്കുത്തും. സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു.പരിക്കേറ്റ പ്രിൻസ് , ബെൻജോൺസൺ, ഹരിശങ്കർ, അലോഷി, ആരോൺ, അർജുൻ എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ...
Live
സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ, പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസം
തിരുവനന്തപുരം: ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന്...