HomeLive

Live

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

ആലുവ : മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടികടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. നെടുവേലി വീട്ടിൽ ഗംഗ , ഏഴു വയസ്സുള്ള മകൻ ദാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം,...

കോട്ടയം നഗരത്തിൽ പോലീസ് പരിശോധന രണ്ട് പേർ പിടിയിൽ :ഒരാളുടെ കയ്യിൽ ബ്രൗൺ ഷുഗറും മറ്റൊരാളുടെ കയ്യിൽ എം. ഡി. എം. എ. യും

കോട്ടയം : സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി കോട്ടയത്ത്‌ വൻ ലഹരി പരിശോധന നടത്തിയത്.ജില്ലാ പോലീസ് മേധാവിയുടെ പ്രിത്യേക നിർദേശ...

ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ

ടെൽ അവീവ് : ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും...

കോട്ടയം കുറവിലങ്ങാട് വെമ്പള്ളി കുര്യത്ത് യുവതി ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി; കടയിൽ ചായകുടിയ്ക്കാനിരുന്നയാൾക്ക് പരിക്ക്; പരിക്കേറ്റയാളെ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കോട്ടയം: കുറവിലങ്ങാട് വെമ്പള്ളി കുര്യത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നയാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കുര്യനാട് കുര്യം...

കോട്ടയം മൂലവട്ടത്ത് യുവാവിന് നേരെ തെരുവുനായയുടെ ആക്രണം; യുവാവിന് കടിയേറ്റു; പ്രദേശത്ത് അതിരൂക്ഷമായ തെരുവുനായ ശല്യമെന്ന് നാട്ടുകാർ

കോട്ടയം: മൂലവട്ടത്ത് യുവാവിന് നേരെ തെരുവുനായയുടെ ആക്രമണം. മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിലാണ് യുവാവിനെ തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മൂലവട്ടം സ്വദേശിയായ അഭിലാഷ് കുമാറിനെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics