HomeLive

Live

പ്ലസ് 2 മലയാളം ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ; പരാതിയുമായി മാതാപിതാക്കൾ

കൊച്ചി : പ്ലസ് 2 മലയാളം ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ. ഈ വർഷത്തെ പ്ലസ് 2 മലയാളം ചോദ്യപേപ്പറിൽ നിറയെ അക്ഷരത്തെറ്റുകൾ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്....

എസ് ബി ഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടി : ഭർത്താവിനെ നാട്ടുകാർ പിടികൂടി

കണ്ണൂർ : തളിപ്പറമ്പില്‍ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടി. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ കയറിയാണ് ഭര്‍ത്താവ് വെട്ടിയത്. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍...

അബോധാവസ്ഥയിൽ വീട്ടിൽ കിടന്ന പിതാവിന് രക്ഷകനായി കൊച്ചു ജോപ്പൻ : മാതൃകയായത് പയ്യപ്പാടി സ്വദേശികളായ ദമ്പതികളുടെ മകൻ

പുതുപ്പള്ളി: പയ്യപ്പാടി സ്വദേശികളും സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസറുമായ മീനുവിന്റേയും അനുവിന്റേയും മകനാണ് അഞ്ചു വയസുകാരൻ ജോർദൻ.അപ്രതീക്ഷിതമായി ബോധരഹിതനായി അബോധാവസ്ഥയിലായ തന്റെ പിതാവിന് ആവശ്യമായ ഫസ്റ് എയിഡുകൾ എല്ലാം നൽകുകയും ഒപ്പം അയൽവാസികളെയെല്ലാം വിളിച്ചുകൂട്ടി...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 20 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 20 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8310സ്വർണം പവന് - 66480

ഒയിസ്ക വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് കെ ജെ ജേക്കബ് കൊച്ചേട്ടിന് : വൃക്ഷ മുത്തശ്ശിയായി തിരഞ്ഞെടുക്കപ്പെട്ടത് 300 ലേറെ വർഷം പഴക്കമുള്ള ഇലഞ്ഞിമരം

കോട്ടയം : ഒയിസ്ക വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് കെ ജെ ജേക്കബ് കൊച്ചേട്ടിന്. ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്ററിൻ്റെ വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് താഴത്തങ്ങാടി സ്വദേശികളായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics