HomeLive
Live
Crime
കോട്ടയം നഗര മധ്യത്തിൽ വൻ കഞ്ചാവ് വേട്ട : രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ : പിടികൂടിയത് കോട്ടയം എക്സൈസ് സംഘം
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഇന്ന് ഉച്ചയോടെയാണ് ഒറീസ സ്വദേശിയായ യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന്...
General News
ബിജെപി സംസ്ഥാന അധ്യക്ഷ പദവി ലക്ഷ്യമിട്ട് നിരവധി നേതാക്കൾ : രാജീവ് ചന്ദ്രശേഖറെ വെട്ടാൻ മുതിർന്ന നേതാക്കൾ : പിൻതുണ തേടി ജേക്കബ് തോമസ്
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ പദവി ലക്ഷ്യമിട്ട് വ്യവസായിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് സജീവമായതോടെ ഒന്നിച്ചെതിര്‍ത്ത് കേരള ബിജെപി.രാജീവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലിന്റെ പേരിലാണ് ബിജെപി സംസ്ഥാന നേതൃത്വം...
Crime
കോട്ടയം തൃക്കൊടിത്താനത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും ഗഞ്ചാവ് ചെടി പോലീസ് കണ്ടെത്തി : പിടികൂടിയത് അസം സ്വദേശിയെ
ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാമൂട് ഭാഗത്തുനിന്നും ഏകദേശം ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി യാണ് പിടിച്ചെടുത്തത്....
General News
കോട്ടയം വൈക്കം പടിഞ്ഞാറേ നടയിലെ ഹോട്ടൽ ഉമാമിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ : പ്രതിഷേധവുമായി ഡി വൈ എഫ് ഐ
വൈക്കം: വൈക്കം പടിഞ്ഞാറേനടയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്നും അൽ ഫാം കഴിച്ച അഞ്ച്പേർക്ക് ഛർദിയും വയറിളക്കവും ഉണ്ടായതായി പരാതി. കഴിഞ്ഞ 15ന് രാത്രി പടിഞ്ഞാറെനടയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ഉദയനാപുരം സ്വദേശികളാണ്...
Crime
ഏറ്റുമാനൂർ ഉത്സവം :ക്ഷേത്ര മൈതാനത്തു പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും സ്വർണ്ണവും പണവും കവർന്ന ആളെ പാലക്കാട്ടു ചെന്നു പിടികൂടി
കോട്ടയം :ഏറ്റുമാനൂർ ഉത്സവത്തിന് ക്ഷേത്ര മൈതാനത്തു പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും സ്വർണ്ണവും പണവും കവർന്ന ആളെ പാലക്കാട്ടു ചെന്നു പിടികൂടി. കാലടി കിഴക്കുംഭാഗം പയ്യപ്പള്ളിൽ വീട്ടിൽ ജെയിംസ് മകൻ ജനീഷ് (26)...