HomeLive
Live
Crime
നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ ഡ്രസ് മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സിംങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ; പിടികൂടിയത് മാഞ്ഞൂർ സ്വദേശിയെ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച യുവാവിനെ കോട്ടയം ഗാന്ധിനഗർ പൊലീസ് പിടികൂടി. കോട്ടയം മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൺ ജോസഫി (24)നെയാണ്...
Crime
കോട്ടയം ചങ്ങനാശേരിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു : മരിച്ചത് കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐയുടെ ഭാര്യ
ചങ്ങനാശ്ശേരി : കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ ബ്രിജി വര്‍ഗീസ് (45) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.45ന് സ്‌കൂട്ടറില്‍...
General News
കെ വി തോമസിന് ഒരു മാസം കൊടുക്കുന്നത് 30 ലക്ഷം ! ഇത് കൊണ്ട് പുഴുങ്ങിത്തിന്നുമോ ? വിമർശനവുമായി ജി.സുധാകരൻ
ആലപ്പുഴ: ഡല്‍ഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ വരുമാനം മാസം 30 ലക്ഷം രൂപയോളമെന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. കോളജ് പ്രൊഫസറുടെ പെൻഷൻ, എംപി, എംഎല്‍എ പെൻഷൻ, ഡല്‍ഹിയില്‍...
Crime
ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയതായി പരാതി; മോഷണം പോയത് KL 25 Q 9345 നമ്പർ ബൈക്ക്
ഏറ്റുമാനൂർ: ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. KL 25 Q 9345 നമ്പർ ബൈക്കാണ് മോഷണം പോയത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ടിൽ പങ്കെടുക്കാൻ പോയ യുവാവിന്റെ ബൈക്കാണ് കഴിഞ്ഞ...
Crime
കോട്ടയം ഈരാറ്റുപേട്ടയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ അറസ്റ്റിൽ : പിടിയിലായത് നടയ്ക്കൽ സ്വദേശി
ഈരാറ്റുപേട്ട: വൻതോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ ഇർഷാദ് പി.എ(50) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സ്ഫോടക വാസ്തുക്കളുമായി...