HomeLive
Live
Crime
രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പെൺകുട്ടിയെ
കുമ്പള : വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാർത്ഥിനിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. എസ് എസ് എൽ സി സേ പരീക്ഷക്കായി തയ്യാറെടുത്തിരുന്ന ശ്രേയ , നാട്ടുകാരനായ യുവാവ് പ്രദീപ്...
General News
കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് തട്ടി മരിച്ചു : മരിച്ചത് നെല്ലിക്കൽ സ്വദേശിയായ വയോധിക
ചിങ്ങവനം : ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് റോഡിൽ വീണ് ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസാ (75) ണ് മരിച്ചത്....
Crime
കോട്ടയം വാകത്താനത്ത് വയോധികയുടെ മാല കവർന്ന കേസിൽ പ്രതി പിടിയിൽ : പിടിയിലായത് സ്ഥിരം പ്രതിയായ തിരുവനന്തപുരം സ്വദേശി
വാകത്താനം : വയോധികയുടെ മാല കവർന്ന സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കാഞ്ഞിരംകുളം ചാവടി ഭാഗത്ത് കനാൽ കോട്ടേജിൽ ഷിബു.എസ്. നായർ (47) എന്നയാളെയാണ് വാകത്താനം...
Live
കേരളത്തിലെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്ത്രീകൾ മുന്നിട്ടിറങ്ങണം ; ഫ്രാൻസിസ് ജോർജ് എംപി
കുമ്മനം : കേരളത്തിൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വനിതകൾ മുന്നിട്ടിറങ്ങണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.കുമ്മനം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷവും ലഹരി വിരുദ്ധ ക്ലാസ്സും...
Live
പത്തനംതിട്ട തിരുവല്ലയിൽ പത്ത് വയസുള്ള മകനെ മറയാക്കി എംഡിഎംഎ കടത്തി; അച്ഛൻ പിടിയിൽ
തിരുവല്ല : പത്ത് വയസ്സുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്ന മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ...