HomeLive
Live
Crime
കോട്ടയം പുതുപ്പള്ളിയിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകർത്തു : പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു പോലീസ്: അക്രമം നടത്തിയത് മദ്യ ലഹരിയിൽ ; ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു
കോട്ടയം : പുതുപ്പള്ളിയിൽ എടിഎം കൗണ്ടറും കാറുകളും അക്രമി അടിച്ച് തകർത്തു. എ ടി എം കൗണ്ടറും കാറുകളും അടിച്ച് തകർത്തത്. ആക്രമണത്തിനിടെ ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു. വെട്ടേറ്റയാൾ കോട്ടയം ജില്ലാ ജനറൽ...
Crime
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മാല മോഷണം : യുവതിയുടെ മാല പൊട്ടിച്ച് കടന്നയാൾ പിടിയിൽ : പ്രതിയെ പിടികൂടിയത് ചിങ്ങവനം പാമ്പാടി പോലീസ് സംഘം
ചിങ്ങവനം: യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ.ആന്റണി (36) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.19 ആം...
Crime
കോട്ടയം മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശത്തു നിന്നും വീട്ടമ്മയുടെ മാല പൊട്ടിച്ചു; മദ്യലഹരിയിൽ മാല പൊട്ടിച്ചോടിയ യുവാവിനെ 20 മിനിറ്റിനുള്ളിൽ പിടികൂടി ഗാന്ധിനഗർ പൊലീസ്; വീണ്ടും ക്വിക്ക് ആക്ഷനുമായി ഗാന്ധിനഗർ പൊലീസ് സംഘം
കോട്ടയം: മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശത്തു നിന്നും വീട്ടമ്മയുടെ രണ്ട് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചോടിയ പ്രതിയെ 20 മിനിറ്റിനുള്ളിൽ പിടികൂടി ഗാന്ധിനഗർ പൊലീസ്. മദ്യ ലഹരിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചോടി...
Crime
മദ്യപിച്ച് കോടതിയിൽ എത്തി ബഹളം ഉണ്ടാക്കി : കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് പത്തനംതിട്ട സ്വദേശികളായ രണ്ട് പേർ
കോട്ടയം : കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത് പാറയിൽ വീട്ടിൽ സുബിൻ പി.കെ...
General News
ചങ്ങനാശേരിയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു : മരിച്ചത് തുരുത്തി സ്വദേശിനിയായ 24 കാരി
കോട്ടയം : ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിൽ എസ് എച്ച് സ്‌കൂളിന് മുൻവശം വെള്ളിയാഴ്ച്ച രാവിലെ 10.30 യോടെയായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത്...