HomeLive

Live

പരുത്തുംപാറയിലെ കത്തിക്കുത്തും കാൽ തല്ലിയൊടിക്കലും:പ്രതിയായ സി ഐ ടി യു ഓട്ടോ യൂണിയൻ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പോലീസ് എഫ് ഐ ആറിൽ ചേർത്തത് കുറ്റകൃത്യത്തിന്‌ ചേർന്ന വകുപ്പുകളല്ലെന്ന് ആരോപണം

പനച്ചിക്കാട്: പരുത്തുംപാറ കവലയിൽ യുവാവിനെ കുത്തിപ്പരുക്കേൽപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ പനച്ചിക്കാട് കച്ചേരിക്കവല കച്ചേരിപ്പറമ്പിൽ കെ ബി ബൈജു പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങി .അഭിഭാഷകനൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹാജരായ...

കോട്ടയം മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ സഹപാഠികളോട് റാഗിംങ് ക്രൂരത കാട്ടിയത് കോട്ടയം മൂന്നിലവ്, കോരുത്തോട്, മലപ്പുറം, വയനാട് സ്വദേശികൾ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ സഹപാഠികളോട് റാഗിംങിന്റെ പേരിൽ ക്രൂരത കാട്ടിയ അഞ്ചു വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തു. കോട്ടയം മൂന്നിലവ്, കോരുത്തോട്, മലപ്പുറം, വയനാട് സ്വദേശികളാണ് പിടിയിലായ പ്രതികൾ. കോട്ടയം...

സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയുള്ള ക്രൂരത; ക്രൂരന്മാരായവർ പിടിയിൽ; കോട്ടയം മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിലെ ക്രൂരമായ റാഗിംങ്; മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേർ അറസ്റ്റിൽ

കോട്ടയം: സഹപാഠികളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഡംബൽ തൂക്കി റാഗിംങ് ക്രൂരത നടത്തിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേർ പിടിയിൽ. മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിലെ മൂന്നാം വർഷ...

കോട്ടയം മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ; ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തു; സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി; മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ റാംഗിംങ്. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു മാസത്തോളം നീണ്ടു...

ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ കോട്ടയം പാക്കിൽ സ്വദേശി ഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കു പണം കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

കോട്ടയം: ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ കോട്ടയം പാക്കിൽ സ്വദേശി ഗുരുതരാവസ്ഥയിൽ. കോട്ടയം പാക്കിൽ പാലത്തിങ്കൽ വീട്ടിൽ സലി മോഹനന്റെ മകൻ സഞ്ജുവാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അപകടത്തിൽ പരിക്കേറ്റ സഞ്ജു ബാംഗ്ലൂർ മടിവാളയിലെ സെന്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics