HomeLive
Live
Crime
കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ആദരം; ആദരിച്ചത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ ശശികുമാറിനെ
കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസിന്റെ ആദരം. ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് കോടതി വളപ്പിൽ നിന്ന്...
Crime
വാകത്താനം കണ്ണൻചിറ തെക്കേക്കര സജിമോൻ റ്റി കുര്യാക്കോസ്
വാകത്താനം കണ്ണൻചിറ തെക്കേക്കര സജിമോൻ റ്റി കുര്യാക്കോസ് ( സുപ്പർവൈസർ, ഏഷ്യാനെറ്റ്, കോട്ടയം - 50) നിര്യാതനായി. മാതാവ്: തോട്ടയ്ക്കാട് കരിമ്പിൻ കടുപ്പിൽ കുഞ്ഞൂഞ്ഞമ്മ. ഭാര്യ: പരിയാരം ചെങ്ങളത്തിൽ പുത്തൻ പുരയ്ക്കൽ വിജി...
Kottayam
രാത്രിയിൽ വിവിധ അപകടങ്ങൾ : രണ്ട് പേർക്ക് പരിക്കേറ്റു
പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം - വല്യച്ചൻ മല റൂട്ടിൽ ബെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പാറനിരപ്പേൽ സ്വദേശി...
Crime
മാഞ്ഞൂർ പഞ്ചായത്തിൽ നിരവധി വീടുകളിൽ മോഷണ ശ്രമം : പിന്നിൽ ഒരു സംഘം എന്ന് സൂചന
മാഞ്ഞൂര്‍ പഞ്ചായത്തിലെ നിരവധി വീടുകളില്‍ മോഷണം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മോഷണം. ഒരുസംഘം തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.കുറുപ്പന്തറ നമ്പ്യാമഠത്തില്‍ ചാക്കോച്ചന്‍, ആക്കാപ്പറമ്പില്‍ സാബു, മറ്റത്തില്‍ ജോയി, മാഞ്ഞൂര്‍ നാരായണീയം വീട്ടില്‍ ഡോ.ഷീലാകുമാരി, കോതനല്ലൂര്‍...
Crime
കോട്ടയം ചങ്ങനാശേരിൽ മോഷണ കേസിലെ പ്രതി 29വർഷങ്ങൾക്കുശേഷം പിടിയിൽ: പിടിയിലായത് വാഴപ്പള്ളി സ്വദേശി
ചങ്ങനാശേരി : മോഷണക്കേസിലെ പ്രതി 29 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വാഴപ്പള്ളി മോർകുളങ്ങര ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശോഭരാജ് എന്നു വിളിക്കുന്ന മധു (56) എന്നയാളാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 1996...