HomeLive
Live
Live
വിനോദയാത്രയ്ക്ക് പോകവെ അപകടം; മലപ്പുറത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്.കൊട്ടപ്പുറം കൊടികുത്തിപ്പറബ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം...
Live
പത്തനംത്തിട്ടയില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു
പത്തനംതിട്ട : പത്തനംതിട്ട മാലക്കരയില്‍ റൈഫിള്‍ ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് നിര്‍മാണത്തിനിടെ കിടങ്ങ് തകര്‍ന്നു വീണു രണ്ട് പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പഞ്ചിമബംഗാള്‍ സ്വദേശിയായ രത്തന്‍ മണ്ഡല്‍ ബിഹാര്‍ സ്വദേശിയായ...
Live
‘നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സുരേഷ് ഗോപിക്ക് അനുകൂലമായി’; തൃശൂരിലെ സിപിഎം പ്രവർത്തന റിപ്പോർട്ട് പുറത്ത്
തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്. വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റി. പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു....
Live
മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു
ഇംഫാൽ : മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂരിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാജിക്കായി പാർട്ടിയിൽ ഉൾപ്പെടെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറിയത്....
General News
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
പാലാ : സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47 ) ഷേർലി ( 48 ) മാത്യു ജോർജ് (8 ) എന്നിവരെ ചേർപ്പുങ്കൽ...