HomeLive

Live

കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു : കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മാത്തൂർ സ്വദേശി

കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്....

പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്‌ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക് : ഗുരുതരമായി പരിക്കേറ്റത് ജീവനക്കാരിക്ക്

കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്‌ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക്.മുക്കത്തെ സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ലോഡ്‌ജ് ഉടമയും...

സ്വകാര്യ ദൃശ്യങ്ങൾ പുറത്താകുമെന്ന് ഭയം : വായ്പ എടുത്ത് ക്വട്ടേഷൻ നൽകി : ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഖ്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയയാള്‍ അറസ്റ്റില്‍. 40,000 രൂപ വായ്പയെടുത്താണ് ഇയാള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്.ജനുവരി 21-ന് യു.പി മീററ്റിലെ നാനു കനാലിലായിരുന്നു കേസിനാസ്പദമായ സംഭവം.ആശിഷ് എന്നയാളാണ് അറസ്റ്റിലായത്. വാടകക്കൊലയാളികളായ...

ഏറ്റുമാനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി : പെൺകുട്ടികളെ കണ്ടെത്തിയത് കുമരകത്ത് നിന്നും

കോട്ടയം : 24 മണിക്കൂർ നീണ്ട ആശങ്ക ഒഴിഞ്ഞു, ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെയും പോലീസ് കണ്ടെത്തി. അതിരമ്പുഴക്ക് സമീപത്ത് നിന്നും കാണാതായ നാല് പെൺകുട്ടികളെയും പോലീസ് കണ്ടെത്തി.കുമരകത്തേക്കാണ് കുട്ടികൾ പോയിരുന്നത്....

ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെ കാണ്മാനില്ലന്ന് പരാതി

കോട്ടയം : ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെ കാണ്മാനില്ലന്ന് പരാതി. ഏറ്റുമാനൂർ കോട്ടമുറി കോളനി നിവാസികളായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ പെൺകുട്ടികളെ ആണ് കാണാതായത്. ഇന്നലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics