HomeLive

Live

മെറിറ്റ് ഈവനിംഗിൽ മൊമെന്റോകൾ ഏറ്റുവാങ്ങി ദമ്പതികളായ സോളമനും ക്രിസ്റ്റിയും

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ "മെറിറ്റ് ഈവനിംഗ് 2024" കൊല്ലം, ശാസ്‍താംകോട്ട മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പലിൽ നടന്നപ്പോൾ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനിയിൽ നിന്നും സംസ്ഥാനതലത്തിൽ 2024ൽ...

സ്‌കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ : മെഡിക്കൽ സ്റ്റോർ ഉടമയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് 28 സ്ത്രീകളുടെ അശ്ലീല വീഡിയോകൾ : പ്രതി അറസ്റ്റിൽ

ദാവണഗരെ: സ്‌കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് ചന്നഗിരിയിലെ മെഡിക്കല്‍ സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്.അമർ മെഡിക്കല്‍ സ്റ്റോർ ഉടമ അംജദാണ്...

വിസ വാഗ്ദാനം നൽകി കോടികൾ പറ്റിച്ച് പാസ്റ്റർമാർ : 400 പേരിൽ നിന്നായി കോടികൾ തട്ടിയതായി പരാതി

എറണാകുളം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ വിസ തട്ടിപ്പ് നടത്തി കോടികളുമായി കടന്നുകളഞ്ഞ പാസറ്റർ മാരായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവർ...

പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപെട്ട പ്രതി വന്നു കയറിയത് പൊലീസ് പുലിമടയിൽ..! 30 കിലോമീറ്റർ മാരത്തോൺ ഓടി ശീലിച്ച സിപിഒ ശശികുമാർ പുഷ്പം പോലെ പൊക്കി പ്രതിയെ അകത്താക്കി; കോട്ടയം സിജെഎം കോടതിയിൽ...

കോട്ടയം: പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപെട്ട അസം സ്വദേശി അക്ഷരാർത്ഥത്തിൽ വന്നു കയറിയത് പുലിമടയിൽ…! 30 കിലോമീറ്റർ മാരത്തോൺ പുട്ടുപോലെ ഓടുന്ന, ഇപ്പോഴും പൊലീസ് ഫുട്‌ബോൾ ടീം താരമായ സിവിൽ പൊലീസ് ഓഫിസർ...

എംസി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടം ഇന്നലെ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ച അതേ സ്ഥലത്ത്

കോട്ടയം: എംസി റോഡിൽ ഏറ്റുമാനൂരിൽ വീണ്ടും വാഹനാപകടം. ഇന്നലെ ബുള്ളറ്റ് അപകടത്തിൽ യുവാവ് മരിച്ച അതേ സ്ഥലത്ത് തന്നെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics