HomeLive
Live
Live
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു
ളാക്കാട്ടൂർ : സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിച്ച ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ 63 പോയിൻ്റോടെ സ്കൂളിന് സംസ്ഥാന തലത്തിൽ നാലാം...
Live
ആർപ്പുക്കര പഞ്ചായത്ത് ഭിന്നശേഷി കലാമേള ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു
വില്ലൂന്നി : ആർപ്പുക്കര പഞ്ചായത്ത് ഭിന്നശേഷി കലാമേള വില്ലൂന്നി ജ്ഞാനോദയം സ്പഷ്യൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ...
General News
കോട്ടയം പാമ്പാടിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരിയ്ക്ക് ദാരുണാന്ത്യം : മരിച്ചത് പങ്ങട സ്വദേശിനി
കോട്ടയം : കോട്ടയം പാമ്പാടിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരിയ്ക്ക് ദാരുണാന്ത്യം. പാമ്പാടിയിലെ ലോട്ടറി വിൽപ്പനക്കാരി പങ്ങട താഴത്തുമുറിയിൽ ഓമന (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 നായിരുന്നു സംഭവം. ആലാംപള്ളി -...
General News
കോട്ടയം ജില്ലയിൽ എൻ സി പിയിൽ പൊട്ടിത്തെറി : സംസ്ഥാന പ്രസിഡൻ്റ് മരവിപ്പിച്ച നടപടി വാർത്തയാക്കി ജില്ലാ പ്രസിഡൻ്റ് : ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയേക്കും
കോട്ടയം : ജില്ലയിൽ എൻ സി പിയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡൻ്റിൻ്റെ തീരുമാനം മറികടന്ന് ജില്ലാ പ്രസിഡൻ്റ് നടപടി വാർത്തയാക്കിയതാണ് വിവാദമായി മാറിയത്. ചങ്ങനാശേരി ബ്ളോക്ക് പ്രസിഡൻ്റിന് എതിരായ നടപടി സംസ്ഥാന...
Live
ലോസ് ഏഞ്ചൽസ് മലയാളി ക്രൈസ്തവ സമൂഹത്തിന്റെ സംയുക്ത കൃസ്തുമസ് ആഘോഷങ്ങൾ ജനുവരി 11ന്
ലോസ് ഏഞ്ചൽസ് : സതേൺ കാലിഫോർണിയയിലെ വിവിധ മലയാളി ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൃസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഉള്ള സംയുക്ത കൃസ്തുമസ് കാരൾ 2025 ജനുവരി 11ന് ശനിയാഴ്ച വൈകീട്ട്...