HomeLive
Live
General News
മ്യാൻമർ ഭൂകമ്ബം അതീവ അടിയന്തരാവസ്ഥ : പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന : മരണം 1700 കവിഞ്ഞു
ബാങ്കോക്ക്: മ്യാൻമർ ഭൂകമ്ബം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികള്‍ തടയാനും 8 മില്യണ്‍ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്.മ്യാൻമറില്‍ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്....
General News
വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്കേറ്റു
പാലാ : വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക കൊച്ചു കൊട്ടാരം ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മല്ലികശേരി സ്വദേശി...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 65 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 65 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8425സ്വർണം പവന് - 67400
General News
മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് പാലൂർക്കാവ് സ്വദേശിയായ യുവാവ്
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ ഓമനയുടെ മകൻ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് സ്വദേശി നെല്ലിയാനിയിൽ സിബിച്ചൻ്റെ മകൻ ഷൈനെ പരുക്കുകളോട്...
Crime
കോട്ടയം പനച്ചിക്കാട് നെല്ലിക്കലിൽ വീട്ടിലെത്തിയ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ക്രൂരമായ മർദിച്ച സംഭവം : കൊലപാതക ശ്രമക്കേസിൽ പനച്ചിക്കാട് സ്വദേശികളായ ഭാര്യയും ഭർത്താവും മകനും അറസ്റ്റിൽ
കോട്ടയം : കോട്ടയം പനച്ചിക്കാട് നെല്ലിക്കലിൽ വീട്ടിലെത്തിയ പിക്കപ്പ് ഡ്രൈവറെ ഉടമയും മകനും ക്രൂരമായ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭാര്യയും ഭർത്താവും മകനും അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം വലിയവീട്ടിൽ കരോട്ട്...