HomeLive
Live
Crime
കോട്ടയം വൈക്കത്ത് ഹണി ട്രാപ്പ് വഴി വൈദികൻ്റെ 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസ് : അന്യസംസ്ഥാന സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ
വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ...
Crime
കോട്ടയം പാലായിൽ എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയില്‍ : പിടിയിലായത് ഈരാറ്റുപേട്ട സ്വദേശികൾ
പാലാ: മാരകമയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മുണ്ടയ്ക്കപറമ്പ് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24),...
Live
പാലാ പൊൻകുന്നം റോഡിൽ അട്ടിക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം
പുനലൂർ : ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കലിലാണ് ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ അഞ്ചോളം കടകൾ...
Crime
കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; പണം തട്ടിയെടുത്തത് നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ
കോട്ടയം: വൈക്കത്ത് നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. കർണ്ണാടക...
Live
കോട്ടയം പാമ്പാടിയിൽ നടന്നു പോവുകയായിരുന്ന ലോട്ടറി വില്പനക്കാരി കാറിടിച്ച് മരിച്ചു
കോട്ടയം : കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രൻ്റെ ഭാര്യ ഓമന രവീന്ദ്രനാണ് മരിച്ചത് 56 വയസായിരുന്നു.പാമ്പാടി കറുകച്ചാൽ...