HomeLive
Live
Crime
പള്ളിക്കത്തോട്ടിൽ മോഷണ കേസ് : അകലക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ
പള്ളിക്കത്തോട് : വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല...
Crime
കോട്ടയം രാമപുരത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ : പിടിയിലായത് മലപ്പുറം സ്വദേശി
രാമപുരം : വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും എൺപത്തിയൊരായിരത്തി മുന്നൂറ് രൂപ (81,300) തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ്...
Live
മുണ്ടക്കയം കൂട്ടിക്കലിൽ മരം വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു
മുണ്ടക്കയം : കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.അപകടത്തെ തുടർന്ന് ഉടൻ തന്നെ...
Crime
പുതുവത്സര ദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായരെ സസ്‌പെന്റ് ചെയ്തു; സസ്‌പെന്റ് ചെയ്തത് പാർട്ടി പദവികളിൽ നിന്നും
കോട്ടയം: പുതുവത്സരദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായർക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യദുവിനെ പ്രതിയാക്കി ചിങ്ങവനം...
General News
ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ജീവൻരക്ഷിക്കാൻ നെട്ടോട്ടം; ട്രെയിനിൽ നിന്നും വീണ ആന്ദ്ര സ്വദേശിയെ രക്ഷിക്കാൻ ട്രാക്കിൽ പരിശോധന നടത്തി ഗാന്ധിനഗർ പൊലീസ്; ഒപ്പം കൈ കോർത്ത് റെയിൽവേ പൊലീസും ആർപിഎഫും
കോട്ടയം: ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ട്രെയിനിൽ നിന്നും വീണയാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും ഒപ്പം കൈ കോർത്ത് നിന്നതോടെ ഗുരുതരമായി...