HomeLive

Live

കോട്ടയം ചിങ്ങവനത്തും പരിസര പ്രദേശത്തും വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പതിവാകുന്നതായി പരാതി; മോഷ്ടിക്കുന്നത് റോഡരികിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്ന്

കോട്ടയം: ചിങ്ങവനത്തും പരിസര പ്രദേശത്തും വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നാണ് ബാറ്ററി മോഷ്ടിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് ഓട്ടോറിക്ഷ, ക്രെയിനുകൾ, ഓട്ടോറിക്ഷകൾ...

കലൂർ നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍

കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. സംഘാടകരായ മൃദംഗ വിഷന്‍ എംഡി...

ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവം : മൃദംഗവിഷൻ ഉടമ നിഘോഷ് കുമാർ കീഴടങ്ങി

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകൻ കീഴടങ്ങി. മൃദംഗവിഷൻ ഉടമ നിഘോഷ് കുമാറാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസിന് മുൻപാകെ ഹാജകാരണമെന്ന്...

ബെംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡൽ നേടി നാലാം ക്ലാസ് വിദ്യാർത്ഥി ആരവ് തുഷാർ

കോട്ടയം : ബെംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡൽ നേടിയ ടീം അംഗം ആരവ് തുഷാർ. മണർകാട് ഐശ്വര്യ വീട്ടിൽ ശ്യാമ നാരായണന്റെയും...

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവ് മരിച്ചു

കുട്ടിക്കാനം: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics