Crime
Crime
ഐസിസ് ഭീകരൻ ബ്രിട്ടീഷ് ജയിലിൽ ലക്‌ഷ്വറി ലൈഫ്; ടിവി, ജിം, ഫുട്‌ബോൾ ഗ്രൗണ്ട്, ഷോപ്പിംഗ് സൗകര്യങ്ങൾ ലഭ്യമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ:‘ദി ബീറ്റിൽസ്’ സംഘത്തിലെ അംഗമായ ഐസിസ് ഭീകരൻ ബ്രിട്ടീഷ് ജയിലിൽ ആഡംബര സൗകര്യങ്ങളോടെ കഴിയുന്നതായി റിപ്പോർട്ട്. ‘ജിഹാദി പോൾ’ എന്നറിയപ്പെടുന്ന 41കാരനായ ഐൻ ഡേവിസ്, യുകെയിലെ എച്ച്‌എംപി വൈറ്റ്‌മൂർ ജയിലിൽ സുഖസൗകര്യങ്ങൾ ആസ്വദിക്കുകയാണ്.500-ലധികം...
Crime
ഷെയറുകളിൽ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് : 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ : പിടിയിലായത് കോഴിക്കോട് സ്വദേശി
കോട്ടയം : ഷെയർ ട്രേഡിങ് തട്ടിപ്പോയി ലാഭമുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ ചെറിയ പറമ്പിൽ അമ്മദ് മകൻ സുബൈറി (48)നെയാണ് സൈബർ...
Crime
കളമശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ പീഡിപ്പിച്ചു; പ്രതി മൂന്നാറിൽ നിന്ന് പിടിയിൽ
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി...
Crime
മക്കൾക്ക് നഗ്നവീഡിയോ കാട്ടി സഹോദരിമാരെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈൽ ഫോണിൽ നഗ്നവീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കുളത്തുമ്മൽ കൊല്ലോട് തൂങ്ങാപ്പാറ ആസിഫ് മൻസിലിൽ അസിഫ് ഉൾ ആലം (38) ആണ്...
Crime
പുരയിടം നിരപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സിപിഎം നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം:പുരയിടം നികത്താൻ എത്തിയ മണ്ണ് മാഫിയയിൽ നിന്നും സിപിഎം പ്രാദേശിക നേതാവ് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചാല ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ. രാജ്കുമാറാണ് വിവാദത്തിന്റെ കേന്ദ്രകഥാപാത്രം....