Crime

പെരിങ്ങരയിലെ സന്ദീപ് വധക്കേസ്: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; റിമാൻഡ് അപേക്ഷയ്ക്ക് ശേഷം തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കിട്ടിയേക്കും

കോട്ടയം: പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ...

സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമം; മയക്കുമരുന്നിനടിമയായ മകനെ കൊന്ന് കെട്ടിത്തൂക്കി അമ്മ; അറസ്റ്റിലായത് വിഴിഞ്ഞം സ്വദേശിനി

തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശിനി നാദിറ(43) ആണ് അറസ്റ്റിലായത്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു...

ചെവിയിൽ ഹെഡ്‌സെറ്റുമായി മൂത്രമൊഴിയ്ക്കാനിറങ്ങി..! കോട്ടയം മുട്ടമ്പലത്ത് ട്രെയിൻ തട്ടി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു; ദാരുണമായി മരിച്ചത് ബംഗാൾ സ്വദേശി; അപകടം രാത്രി മൂത്രമൊഴിയ്ക്കാൻ പുറത്തേയ്ക്കിറങ്ങിയപ്പോൾ

മുട്ടമ്പലത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: മുട്ടമ്പലത്ത് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ കാലൂ സോറനാ(20)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ബംഗാൾ സ്വദേശി...

കോട്ടയം പൂഞ്ഞാറിൽ കോടതി വിധി നടപ്പാക്കാനെത്തിയ ജീവനക്കാരിയെ മർദിച്ച സംഭവം; അച്ഛനെയും മകനെയും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം : പൂഞ്ഞാറിൽ കോടതി വിധി നടപ്പാക്കാനെത്തിയ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ അച്ഛനെയും മകനെയും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര വെട്ടിപ്പറമ്പ് കിഴക്കേത്തോട്ടം ജെയിംസ്...

സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകം: കോട്ടയം ഗാന്ധിനഗർ പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ച; വധശ്രമക്കേസിൽ പ്രതിയായിട്ടും നന്ദുവിനെയും ജിഷ്ണുവിനെയും അറസ്റ്റ് ചെയ്തില്ല; അറസ്റ്റ് വൈകിപ്പിച്ചത് കൊലപാതകത്തിൽ കലാശിച്ചു

കോട്ടയം: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ ഗാന്ധിനഗർ പൊലീസിനു സംഭവിച്ചത് ഗുരുതരവീഴ്ച. മാസങ്ങൾക്കു മുൻപ് നടന്ന വധശ്രമക്കേസിൽ പ്രതിയായിട്ടു പോലും കൊടുംക്രിമിനലുകളായ ജിഷ്ണുവിനെയും, നന്ദുവിനെയും അറസ്റ്റ് ചെയ്യുന്നത് പൊലീസ് വൈകിപ്പിച്ചതാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics