Crime

നീലംപേരൂരില്‍ അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

കോട്ടയം: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ...

വൈക്കം തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു; പെല്ലറ്റ് ശരീരത്തില്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ കോട്ടയം മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു; അയല്‍വാസിക്കെതിരെ ഉടമ രംഗത്ത് : വീഡിയോ കാണാം

വൈക്കം: തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. തലയാഴം പരണാത്ര വീട്ടില്‍ രാജന്‍- സുജാത ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള വളര്‍ത്തുപൂച്ച ചിന്നുവിനെയാണ് അയല്‍വാസിയായ രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രമേശന്റെ...

ബിവിൻ റാവത്തിന്റെ ഹെലികോപ്റ്റർ അപകടം: അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം; കുനൂരിലെ കാട്ടിലെത്തിയ മലയാളി ഫോട്ടോഗ്രാഫറെ കേന്ദ്രീകരിച്ച് അന്വേഷണം

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മരിച്ച ഹെലിക്കോപ്റ്റർ അപകടത്തിന്റെ അന്വേഷണത്തിൽ അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം. ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സമയത്ത് ഈ...

അടൂരില്‍ മാതാവിനൊപ്പം ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമാനിച്ച എഴുപതുകാരന്‍ പൊലീസ് പിടിയില്‍; പ്രതിയെ കണ്ടെത്തിയത് 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍

പത്തനംതിട്ട: അടൂരില്‍ മാതാവിനൊപ്പം ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തില്‍ എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൈപ്പട്ടൂര്‍ വള്ളിക്കോട് മാമൂട് കുടമുക്ക്...

നെയ്യാറ്റിന്‍കരയില്‍ വീടുകയറി ആക്രമണം; ഗൃഹനാഥന് തലയ്ക്ക് വെട്ടേറ്റു, അക്രമപരമ്പരയുമായി തലസ്ഥാനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടുകയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന് തലയ്ക്ക് വെട്ടേറ്റു. ഓട്ടോഡ്രൈവറായ ആറാലുംമൂട് സ്വദേശി സുനിലിനാണ് ഗുണ്ടാ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മൂവരും തമ്മില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics