Crime

പാമ്പാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; ഒരു ലക്ഷം രൂപയുമായി എട്ടു പേരെ പിടികൂടി

പാമ്പാടി : പാമ്പാടി നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ട് കളിച്ചിരുന്ന എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. ഒരു ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന പാമ്പാടി സ്വദേശികളെയാണ് പിടികൂടിയത്. പാമ്പാടി ടൗണിലെ കെട്ടിടം...

മണിമലയിൽ കുരിശടിയ്ക്ക് നേരെ സാമുഹ്യ വിരുദ്ധ ആക്രമണം; കുരിശടി കല്ലെറിഞ്ഞ് തകർത്തു

മണിമല : കടയനിക്കാട് കുരിശടിയ്ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പളളിയുടെ കുരിശടി കല്ലെറിഞ്ഞ് അക്രമി സംഘം തകർത്തു. കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ കുരിശുപള്ളിയുടെ ചില്ലാണ് കഴിഞ്ഞദിവസം രാത്രിയിൽ എറിഞ്ഞ് തകർത്തത്. കുരിശടിയോട് ചേർന്ന്...

കോട്ടയം വട്ടമൂട് പാലത്തിനു സമീപത്തെ അപകടം: വില്ലനായത് മീനച്ചിലാറ്റിലെ അടിയൊഴുക്ക്; ഒപ്പം നീന്തലറിയാത്ത യുവാവിന്റെ സാഹസികതയും

കോട്ടയം: വട്ടമ്മൂട് പാലത്തിനു സമീപത്ത് വെള്ളത്തിൽ മുങ്ങി മരിച്ച യുവാവിന്റെ മരണത്തിൽ വില്ലനായത് അടിയൊഴുക്ക്. പുതുപ്പള്ളി മാങ്ങാനം തടത്തിൽ ബിജുവിന്റെ മകൻ വിഷ്ണു (22)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് വിഷ്ണുവും...

കോട്ടയത്ത് മീനച്ചിലാറ്റിൽ വട്ടമൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് മാങ്ങാനം സ്വദേശിയായ യുവാവ്

കോട്ടയം വട്ടമൂട്പാലത്തിൽനിന്നും ജാഗ്രതാ ന്യൂസ്പ്രത്യേക പ്രതിനിധി കോട്ടയം: മീനച്ചിലാറ്റിൽ വട്ടമ്മൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ബിജുവിന്റെ മകൻ വിഷ്ണു (22)ആണ് മരിച്ചത്. വിഷ്ണുവിന്റെ മൃതദേഹം അഗ്നിരക്ഷാ...

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കള്ളപ്പണ ഇടപാട് : അബുദാബിയിൽ ബാറും റസ്റ്ററന്റും : തെളിവുകൾ ലഭിച്ചതായി ഇ ഡി

കൊച്ചി:​പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics