Crime

ആത്മഹത്യാ ഭീഷണിയുമായി മണ്ണെണ്ണയൊഴിച്ച് നിന്നപ്പോഴും ഭർത്താവിന്റെ ക്രൂര മർദ്ദനം ; മുൻ പട്ടാളക്കാരന്റെ ഭാര്യയുടെ മരണത്തിൽ മകളുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

തിരുവനന്തപുരം: നേമത്തു വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് മകൾ. മുൻ പട്ടാളക്കാരൻ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. വർഷങ്ങളായി ബിജുവും വീട്ടുകാരും നടത്തുന്ന മാനസിക–ശാരീരിക പീഡനങ്ങളാണ് ദിവ്യയെ...

പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികനെ ഭൂമി വില്‍പ്പനയുടെ പേരില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍; ലക്ഷങ്ങളോടൊപ്പം സ്വര്‍ണ്ണമോതിരവും റൈസ് കുക്കറും തട്ടിയെടുത്തു

പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയില്‍ സിന്ധു (41), പന്തളം...

സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതിയുമായി എത്തിയത് നാല് വിദ്യാര്‍ത്ഥിനികള്‍

മലപ്പുറം: സിപിഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്. എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗവും സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ...

പോത്തൻകോട് സുധീഷ് വധം; പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തി, നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍...

ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയ ഭക്തയുടെ മാല പൊട്ടിച്ചു; തമിഴ് നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ

ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിലായി. തമിഴ്നാട് ചിന്നസ്ഥലം പാളയം മാരിയമ്മൻ കോവിൽ തെരുവിൽ മുത്തുവിന്റെ ഭാര്യമാരായ വിജി ( 35...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics