Crime

പച്ചക്കറിക്കടയുടെയും ചിക്കൻകടയുടെയും മറവിൽ നിരോധിത പുകയില കച്ചവടം: കോട്ടയം സംക്രാന്തിയിൽ 400 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ് കോട്ടയം: പച്ചക്കറിക്കടയുടെയും ചിക്കൻ കടയുടെയും മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കടയുടമ പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നിരോധിത...

അജ്ഞാത സംഘത്തിന്റെ കറക്കത്തില്‍ ഉറക്കം നഷ്ടമായി അമ്മയും രണ്ട് പെണ്‍മക്കളും ; മാന്നാനത്തെത്തിയത് കുറുവകളോ കള്ളന്മാരോ ! വീഡിയോ റിപ്പോര്‍ട്ട് കാണാം

കോട്ടയം: മാന്നാനം കളരിക്കല്‍ വീട്ടില്‍ ഇന്ദിരാമ്മ ഉറങ്ങിയിട്ട് നാളുകളായി. പുലര്‍ച്ചെ രണ്ട് മണിക്കും അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ഫോണ്‍ വിളിക്കേണ്ട ഗതികേടിലാണ് വിവാഹം കഴിച്ചുവിട്ട രണ്ട് പെണ്‍മക്കളും. ഈ മൂന്ന് സ്ത്രീകള്‍ മാത്രമല്ല...

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ: പിടിയിലായത് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ. കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിൽ നിന്നും 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടറെ വിജിലൻസ് സംഘം പിടികൂടിയത്. തൃശൂർ മെഡിക്കൽ...

മിസൈലിനെ പോലും പ്രതിരോധിക്കുന്ന കരുത്തുള്ള റഷ്യൻ നിർമ്മിച്ച എം.ഐ 17 വി 5 വീണത് എവിടെ; രാജ്യത്തെ ആദ്യത്തെ സൈനിക മേധാവിയുടെ മരണം ദുരൂഹമായി തുടരുമ്പോൾ: ആകാശത്തിൽ വട്ടമിട്ടു പറന്ന ഹെലിക്കോപ്റ്ററിൽ മരണം...

ന്യൂസ് സ്‌പെഷ്യൽജാഗ്രതാ ഡെസ്‌ക് ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ സൈനിക വിഭാഗങ്ങളെയും ക്രോഡീകരിച്ച് ഒരു തലവൻ. ആ തലവനായി രംഗത്തിറക്കിയ റിബലുകളിൽ റിബലായിരുന്ന ജനറൽ ബിവിൻ റാവത്തിനെയും. സർജിക്കൽ സ്‌ട്രൈക്കിൽ അടക്കം രാജ്യത്തിന്റെ...

കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം ആലപ്പുഴ സ്വദേശിയെ ആക്രമിച്ച് സ്കൂട്ടറും പണവും സ്വർണവും കവർച്ച ചെയ്തു ; അക്രമി സംഘത്തിലെ രണ്ടു പേർ പിടിയിൽ

കോട്ടയം നഗരത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം ലേഖകൻ കോട്ടയം : കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ആലപ്പുഴ സ്വദേശിയെ തടഞ്ഞുനിർത്തി സ്കൂട്ടറും സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics