Crime

കാഞ്ഞിരപ്പള്ളിൽ വീടിന് സമീപത്തെ വീപ്പയ്ക്കുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം ; അഞ്ചു മക്കളുള്ള ദമ്പതിമാർ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയെന്ന് നാട്ടുകാർ ; ദുരൂഹത നീക്കാൻ ഇൻക്വസ്റ്റ് നടപടികളുമായി പൊലീസ്

കാഞ്ഞിരപ്പളളി ഇടക്കുന്നത്ത് നിന്നുംജാഗ്രത ന്യൂസ് ലൈവ്ക്രൈം റിപ്പോർട്ടർ കോട്ടയം : കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നവജാത ശിശുവിനെ വീടിന് സമീപത്തെ വീപ്പയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മക്കളുള്ള മാതാപിതാക്കൾ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന്...

പാലാ മുരിക്കുമ്പുഴയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: മെഡിക്കൽ വിദ്യാർത്ഥികൾ ഉപേക്ഷിച്ചതെന്ന് പൊലീസ്

പാലാ : മുരിക്കുമ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം പഠന ശേഷം സഹോദരങ്ങളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉപേക്ഷിച്ചതെന്ന് പൊലീസ്. പഠന ശേഷം വീട്ടിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങൾക്കൊപ്പം വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടു സൂക്ഷിച്ചിരുന്നു. പിന്നീട് ആക്രി വസ്തുക്കൾ...

കോട്ടയം പാലാ മീനച്ചിലാറ്റിൽ ഒരാളെ കാണാതായതായി സംശയം : കാണാതായത് കിടങ്ങൂർ കടവിൽ

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻ പാലാ : കോട്ടയം പാലായിൽ മീനച്ചിലാറ്റിൽ കിടങ്ങൂർ കടുതോടി കടവിൽ ഒരാളെ കാണാതായതായി സംശയം. രാവിലെ കടവിൽ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പൊലീസിൽ...

കൊറിയര്‍ സര്‍വ്വീസ് വഴി കഞ്ചാവ്; തിരുവനന്തപുരത്തെ പ്രധാന ഇടനിലക്കാരന്‍ പിടിയില്‍; പാറശ്ശാല കുറുക്കുറ്റിക്കു സമീപം വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മേധാവി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊറിയര്‍ സര്‍വീസ് വഴി കടത്തി കൊണ്ട് വന്നു വിതരണക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിക്കാന്‍...

ഫോട്ടോ ഗ്രാഫർമാരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ! സേവ് ദി ഡേറ്റ് അടക്കം ഫോട്ടോകൾ പുറത്തായാൽ തീർന്നു; ഹാക്ക് ചെയ്യുക ബിറ്റ് കോയിൻ ആവശ്യപ്പെട്ട്

തിരുവനന്തപുരം : ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റ ഹാക്കർമാർ കൈവശപെടുത്താനുള്ള സാദ്ധ്യതകൾ ഉള്ളത് ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരികെലഭിക്കണമെങ്കിൽ അവർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics