Crime

കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടിയിൽ

കടുത്തുരുത്തി: ലേഡീസ് സ്‌റ്റോർ ജീവനക്കാരിയുടെ കണ്ണിൽ കുരുമുളക് പൊടിയിട്ട ശേഷം മാല പൊട്ടിച്ചെടുത്തു രക്ഷപെട്ട സ്ത്രീയെ ജീവനക്കാരി തന്നെ പിന്നാലെ ഓടിച്ചിട്ട് പിടികൂടി. മോഷ്ടാവിന്റെ പിന്നാലെ ഓടിയ ജീവനക്കാരി തന്നെ പ്രതിയെ കീഴ്‌പെടുത്തി...

ചിങ്ങവനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ദമ്പതികൾക്ക് പരിക്ക്

ചിങ്ങവനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ ചിങ്ങവനം: ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ദമ്പതിമാർക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റ ദമ്പതിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് എട്ടരയോടെ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം. ജംഗ്ഷനിൽ...

കൊച്ചി കാക്കനാട് മോഡലിനെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു; മൂന്നു പേർ കൂടി അറസ്റ്റിൽ

കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ലഹരിമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷമീർ, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ക്രിസ്റ്റീനയുടെ...

കൊച്ചി കാക്കനാട് കൂട്ടബലാത്സംഗം; ഇരുപത്തിയേഴുകാരിയെ തടങ്കലില്‍ ഇട്ട് പീഡിപ്പിച്ചത് രണ്ട് ദിവസം; പ്രതികള്‍ പിടിയില്‍

കൊച്ചി: കാക്കനാട് കൂട്ടബലാത്സംഗം. ഇരുപത്തിയേഴ് വയസ്സുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ തടങ്കിലില്‍ പാര്‍പ്പിച്ച് രണ്ട് ദിവസത്തോളം പീഡനത്തിനിരയാക്കി. അജ്മല്‍, സലീം, ഷമീര്‍, ക്രിസ്റ്റിന എന്നിവരാണ് പിടിയിലായത്. നാല് പ്രതികളും കൊച്ചി സ്വദേശികളാണ്. ഫോട്ടോ...

കൊച്ചി നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ചു : പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ

കൊച്ചി : ഞാ​റ​യ്ക്ക​ല്‍ നാ​യ​ര​മ്പ​ല​ത്ത് പൊ​ള്ള​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​നും മ​രി​ച്ചു. അ​തു​ല്‍ (18) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​തു​ലി​ന്‍റെ അ​മ്മ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി സി​ന്ധു(38) ഇ​ന്ന​ലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics