Crime

മൊബൈലില്‍ മരയ്ക്കാറും കുറുപ്പുമുണ്ടോ..? നിങ്ങള്‍ക്കായി സൈബര്‍ പൊലീസ് കെണിയൊരുക്കുന്നുണ്ട്; വലവിരിച്ചു കാത്തിരിക്കുന്ന പൊലീസിന്റെ കെണിയിലേയ്ക്കു സിനിമ കണ്ട് കാല്‍ വയ്ക്കാം; പുതിയ സിനിമകളുടെ ചോര്‍ന്ന പ്രിന്റുകള്‍ ജില്ലയില്‍ ആയിരത്തോളം പേര്‍ കുടുങ്ങും

ജാഗ്രതാ ലൈവ്സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കോട്ടയം: മൊബൈലില്‍ മരയ്ക്കാറിന്റെയും കുറുപ്പിന്റെയും പതിപ്പില്ലാത്തവര്‍ കുറവല്ല. മിക്കവരുടെയും മൊബൈലില്‍ ഈ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. ടെലഗ്രാം അക്കൗണ്ടായതുകൊണ്ടു തന്നെ സുരക്ഷിതമാണെന്നു കരുതിയാണ് പലരും വ്യാജ അക്കൗണ്ടുകളില്‍ നിന്നു ലഭിക്കുന്ന...

അനുജൻ സ്ഥിരം മദ്യപാനി; വീടിന്റെ വാതിൽചവിട്ടിപ്പൊളിക്കുന്നത് പതിവ്; ഗതികെട്ട് ചേട്ടൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയം കുറിച്ചിയിൽ ; വേട്ടേറ്റ സഹോദരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കുറിച്ചിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: സ്ഥിരം മദ്യപാനിയായ സഹോദരന്റെ ശല്യം സഹിക്കവയ്യാതെ ജേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സഹോദരൻമാർ തമ്മിലുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും, വെട്ടിലും കലാശിച്ചത്. സാരമായി പരിക്കേറ്റ സഹോദരനെ മെഡിക്കൽ കോളേജ്...

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മരയ്ക്കാറിന്റെ വ്യാജ പ്രിന്റ്; കൂടുതൽ അറസ്റ്റുണ്ടായേക്കും; സിനിമ പ്രചരിപ്പിച്ച ടെലഗ്രാം ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിൽ; ഇരുനൂറോളം ഫോൺ നമ്പരുകളും നിരീക്ഷിക്കുന്നു

സ്‌പെഷ്യൽ റിപ്പോർട്ട്സിനിമാ ലേഖകൻ കോട്ടയം: മോഹൻ ലാലിന്റെ നൂറ് കോടി മുടക്കിയ ദൃശ്യവിസ്മയം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കാഞ്ഞിരപ്പള്ളി സ്വദേശിയായ നഫീസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജില്ലാ...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മരയ്ക്കാറിന്റെ വ്യാജ പതിപ്പ്: ടെലഗ്രാമിൽ മരയ്ക്കാർ ഷെയർ ചെയ്‌തെന്ന ആന്റണി പെരുമ്പാവൂരിന്റെ പരാതിയിൽ കോട്ടയത്ത് ഒരാൾ അറസ്റ്റിൽ; പിടികൂടിയത് കാഞ്ഞിരപ്പള്ളിയിൽ നിന്നും

കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സിനിമാ ലേഖകൻ കോട്ടയം: ടെലഗ്രാം ഗ്രൂപ്പ് വഴി മോഹൻലാലിന്റെ നൂറു കോടി ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ കോട്ടയം ജില്ലയിൽ ആദ്യം അറസ്റ്റ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ്...

ഒറ്റ വിളിയിൽ പൊലീസ് പാഞ്ഞെത്തി; കയറിൽ തൂങ്ങിയാടിയ യുവാവ് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത് അതിവേഗം; മാതൃകയായി വിയ്യൂർ പൊലീസിന്റെ കൃത്യമായ ഇടപെടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവൻ പൊലീസ് പഴികേൾക്കുന്ന കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിയ്യൂർ പൊലീസ്. ഒറ്റ കോളിൽ പൊലീസ് പാഞ്ഞെത്തിയതോടെ യുവാവ് ജീവിതത്തിലേയ്ക്കു തിരികെയെത്തി. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics