Crime

വെള്ളത്തിൽ വണ്ടിയോടിച്ച ജയനാശാൻ പെട്ടു! ജാമ്യത്തിലിറങ്ങാൻ ഇനി കെട്ടിവയ്‌ക്കേണ്ടത് അഞ്ചു ലക്ഷം രൂപ; ജയനാശാൻ ഒളിവിലെന്നു പ്രചാരണം

മുണ്ടക്കയം: വെള്ളത്തിൽ വണ്ടിയോടിച്ച് വിവാദത്തിലായ ജയനാശാന് കുരുക്ക് മുറുക്കി പൊലീസ്. ആശാന് ഇനി ജാമ്യത്തിലിറങ്ങണമെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലിറക്കി നാശനഷ്ടമുണ്ടാക്കിയതിന്റെ പിഴ തുകയായ 5.30 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. നേരത്തെ പൊതുമുതൽ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; കോഴിക്കോട് നിരവധി കേസിൽ പ്രതിയായ യുവാവിനെ ഗാന്ധിനഗർ പൊലീസ് പിടികൂടി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കസബ, മെഡിക്കൽ കോളേജ്, റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെയാണ്...

റോഡിലെ കുഴി വില്ലനായി: വെട്ടിച്ച് മാറ്റിയ ടിപ്പർ ലോറി ബൈക്കിലിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ ഏറ്റുമാനൂർ റോഡിൽ സംക്രാന്തിക്ക് സമീപം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിയുന്ന റോഡിലാണ്...

അമ്മ മൊബൈൽ ഫോൺ ഉപയോഗം വിലക്കി; ഫോൺ വാങ്ങി വച്ചു; കിടങ്ങൂർ കുമ്മണ്ണൂരിൽ പതിനൊന്നു വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: അമ്മ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. സ്‌കൂളിൽ നിന്നും എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ...

കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

പാലാ : കോട്ടയം പാലാ തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ഇ ജി ആണ് മരിച്ചത്. തീക്കോയി കരിമ്പാൻ കയത്തിലാണ് അപകടം തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ. ബന്ധുക്കൾക്കൊപ്പം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics