Crime

കോട്ടയം ജില്ലയിൽ പീഡനക്കേസിൽ അതിവേഗ ശിക്ഷയുമായി പോക്സോ കോടതി : പതിമൂന്നുകാരിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് ഇരട്ട ജീവപര്യന്തവും പിഴയും

കോട്ടയം : മരങ്ങാട്ടുപിള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. പൂഞ്ഞാർ നടുഭാഗം വെളളികുളം വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലായിൽ ജോബിനെ (22) യാണ് അഡീഷണൽ സെഷൻസ്...

കോട്ടയത്ത് കൊവിഡ് ഭീതിയിൽ വീണ്ടും ആത്മഹത്യ ! ഹോട്ടലുടമയ്ക്കും ഇരട്ട സഹോദരങ്ങൾക്കും പിന്നാലെ നഴ്സായ യുവതിയും ജീവനൊടുക്കി: ജീവനൊടുക്കിയത് ജോലി നഷ്ടമാകുമെന്ന ഭീതിയെ തുടർന്ന്

മണിമല: കൊവിഡ് ഭീതിയിൽ കോട്ടയം ജില്ലയിൽ വീണ്ടും ആത്മഹത്യ. കോട്ടയം മൂലവട്ടം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളുടെയും , കുറിച്ചിയിലെ ഹോട്ടൽ ഉടമയുടെയും ആത്മഹത്യയ്ക്ക് പിന്നാലെ മണിമലയിൽ നഴ്സ് ജീവനൊടുക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഒമിക്രോണ്‍ വ്യാപനം...

കോട്ടയത്തെ വിറപ്പിച്ച കുറുവാ സംഘാംഗം പിടിയിലായെന്ന സൂചന ; കുറവിലങ്ങാട് കടപ്പൂരിൽ നിന്നും തമിഴ്നാട് സ്വദേശിയെ പിടികൂടി ; കുറുവാ സംഘാംഗമാണെ ന്ന് ഉറപ്പില്ലെന്ന് പോലീസ്.

കുറവിലങ്ങാട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം ; കുറവിലങ്ങാട് കടപ്പൂരിൽ നിന്നും നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയ തമിഴ്‌നാട് സ്വദേശി കുറുവ സംഘത്തിലെ അംഗമാണെന്ന് സോഷ്യൽ മീഡിയ. തല മുട്ടയടിച്ച തമിഴ്നാട് സ്വദേശിയെ...

27 കേസിൽ പ്രതിയായ അമ്മിണി ബാബു; കാപ്പ ചുമത്തി അകത്തിട്ട ശേഷം , ജാമ്യത്തിലിറങ്ങി ഓട്ടോ ഓടിക്കാനെത്തുന്ന ഷംനാസ്; നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ബി.എം.എസ് യൂണിയൻ ഭാരവാഹി ; കോട്ടയത്തെ നല്ലവരായ ഓട്ടോക്കാർക്ക്...

ജാഗ്രതാ ന്യൂസ്അലേർട്ട് കോട്ടയം : കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഇറങ്ങി പൊലീസ് ഒന്ന് തപ്പിയാൽ നിരവധി ക്രിമിനൽ കേസ് പ്രതികളെ വലയിൽ കിട്ടും. പോക്കറ്റടിയും പിടിച്ചു പറിയും മുതൽ...

കേരളത്തിൽ വീണ്ടും വിഷമദ്യ ദുരന്തം ; തൃശൂർ ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കവർന്നെടുത്തത് രണ്ട് യുവാക്കളുടെ ജീവൻ

തൃശൂർ : കേരളത്തിൽ വീണ്ടും വ്യാജമദ്യ ദുരന്തം.ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിനു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics