Crime

പുതുപ്പള്ളിയിലെ കള്ള്ഷാപ്പിൽ കള്ളനോട്ട് മാറാൻ ശ്രമിച്ചു; കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശിയായ പ്രതി

കോട്ടയം: പുതുപ്പള്ളിയിലെ കള്ളുഷാപ്പിലെത്തി കള്ളനോട്ട് നൽകിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ഇരുപത് വർഷത്തിന് ശേഷം പിടികൂടി. 2001 ൽ നൂറ് രൂപയുടെ 34 കള്ളനോട്ടുമായി പിടിയിലായി കേസിന്റെ വിചാരണരണയ്ക്കിടെ...

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് സുഹൃത്ത്; പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ്...

കോട്ടയം മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാസംഘം; ദൃക്‌സാക്ഷിയുടെ വാക്കുകൾ ജാഗ്രതാ ന്യൂസ് ലൈവിന്; കുറുവാ സംഘത്തെ ആദ്യമായി കണ്ടയാൾ പ്രതികരിക്കുന്നു; വീഡിയോ ഇവിടെ കാണാം

മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 11.40 കോട്ടയം: മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാ സംഘമെന്നുള്ള സൂചന നൽകി മൂന്നു പേർ കറങ്ങി നടക്കുന്നു. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ അജ്ഞാത സംഘത്തെ തേടി രാത്രിയിലും...

കോട്ടയം മാന്നാനത്ത് വീടിനു പിന്നിൽ പതിയിരുന്ന് മോഷണ സംഘം; കുറുവകളെന്നു നാട്ടുകാർ; കാടിളക്കി അരിച്ചു പെറുക്കി പൊലീസും നാട്ടുകാരുടെ സംഘവും; പ്രദേശത്ത് നിരീക്ഷണം ശക്തം

കോട്ടയം മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിസമയം - രാത്രി 11.29 കോട്ടയം: അതിരമ്പുഴയിൽ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയിൽ നാട്. മാന്നാനത്ത് വീടിനു...

ഏറ്റുമാനൂർ അതിരമ്പുഴയിലെ കുറുവാ സംഘ പ്രചാരണം: പിന്നിൽ നാടൻ മോഷ്ടാക്കൾ എന്ന് സംശയം; കുറുവാ സംഘത്തിന്റെ രീതികൾ പ്രതികൾക്കില്ലെന്ന് സുചന : സി സി ടി വി യിൽ പതിഞ്ഞ സംഘത്തെ കണ്ടെത്താൻ...

ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ ഏറ്റുമാനൂർ : അതിരമ്പുഴയിലെ വീടുകളിൽ മോഷണത്തിന് എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം പൂർണമായും ഉറപ്പിക്കാതെ പൊലീസ്. മോഷണത്തിന് എത്തിയ സംഘം തലയിൽ തുണി കെട്ടിയിരുന്നതും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics