Crime

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ ഓട്ടോറിക്ഷാ മോഷണം..! ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ട ഓട്ടോ മോഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടി; പിടിയിലായത് ഓട്ടോ മോഷണ സംഘം

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: അമ്മയുടെ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സയ്ക്കായി എത്തിയ എത്തിയ മകന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികളെ പൊലീസ് സംഘം പിടികൂടി....

പുതുപ്പള്ളിയിലെ കള്ള്ഷാപ്പിൽ കള്ളനോട്ട് മാറാൻ ശ്രമിച്ചു; കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശിയായ പ്രതി

കോട്ടയം: പുതുപ്പള്ളിയിലെ കള്ളുഷാപ്പിലെത്തി കള്ളനോട്ട് നൽകിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് ഇരുപത് വർഷത്തിന് ശേഷം പിടികൂടി. 2001 ൽ നൂറ് രൂപയുടെ 34 കള്ളനോട്ടുമായി പിടിയിലായി കേസിന്റെ വിചാരണരണയ്ക്കിടെ...

പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് സുഹൃത്ത്; പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ്...

കോട്ടയം മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാസംഘം; ദൃക്‌സാക്ഷിയുടെ വാക്കുകൾ ജാഗ്രതാ ന്യൂസ് ലൈവിന്; കുറുവാ സംഘത്തെ ആദ്യമായി കണ്ടയാൾ പ്രതികരിക്കുന്നു; വീഡിയോ ഇവിടെ കാണാം

മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 11.40 കോട്ടയം: മാന്നാനത്തെ ഭീതിയിലാഴ്ത്തി കുറുവാ സംഘമെന്നുള്ള സൂചന നൽകി മൂന്നു പേർ കറങ്ങി നടക്കുന്നു. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ അജ്ഞാത സംഘത്തെ തേടി രാത്രിയിലും...

കോട്ടയം മാന്നാനത്ത് വീടിനു പിന്നിൽ പതിയിരുന്ന് മോഷണ സംഘം; കുറുവകളെന്നു നാട്ടുകാർ; കാടിളക്കി അരിച്ചു പെറുക്കി പൊലീസും നാട്ടുകാരുടെ സംഘവും; പ്രദേശത്ത് നിരീക്ഷണം ശക്തം

കോട്ടയം മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിസമയം - രാത്രി 11.29 കോട്ടയം: അതിരമ്പുഴയിൽ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയിൽ നാട്. മാന്നാനത്ത് വീടിനു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics