Crime
Crime
സാവരിയയ്ക്ക് അതിക്രൂര മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് : ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
കൊച്ചി : ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂര മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നെന്നും ശരീരമാസകലം മർദ്ദനമേറ്റ...
Crime
എക്സൈസ് ഓപറേഷൻ തണ്ടർ; ആലപ്പുഴ ജില്ലയിൽ 359 പേർ അറസ്റ്റിൽ : ലക്ഷങ്ങളുടെ മയക്കുമരുന്നുകളും വാഹനങ്ങളും പിടിച്ചെടുത്തു
ആലപ്പുഴ: മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വ്യാപനവും വിപണനവും തടയാൻ എക്സൈസ് നടത്തിയ ഓപറേഷൻ തണ്ടർ പരിശോധനകളിൽ 232 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 196ഉം മയക്കുമരുന്നു കേസുകളിൽ 163 ഉം ഉൾപ്പെടെ...
Crime
ഉസ്ബകിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ചുമതല സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറും. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാലാണ് നടപടി. കുടുംബത്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് പ്രാഥമിക...
Crime
കഞ്ചാവ്–രാസലഹരി കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ; ലഹരി വ്യാപനം തടയാൻ കർശന നടപടികളുമായി ജില്ലാ പോലീസ്
കോട്ടയം: തുടർച്ചയായി ലഹരി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി വില്ലേജിൽ...
Crime
ഓപ്പറേഷൻ തൂഫാൻ: കോട്ടയത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കോട്ടയം: ജില്ലയിൽ ലഹരി മാഫിയക്കെതിരെ ശക്തമായി തുടരുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.ചെങ്ങളം വായനശാല ഭാഗം...

