Crime

നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യ ; ആ​ലു​വ ഈ​സ്റ്റ് സി​ഐ സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി ; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​യെന്ന് ഡി​വൈ​എ​സ്പി

കൊ​ച്ചി: ആ​ലു​വ​യി​ൽ നിയമവിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ലു​വ ഈ​സ്റ്റ് സി​ഐ സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി. ​പോ​ലീ​സ് ആ​സ്ഥാ​ന​ത്തേക്കാണ് മാറ്റിയിരിക്കുന്നത്. സംഭവത്തിൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​യുണ്ടാകുമെന്ന്...

ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; തൃക്കൊടിത്താനം പൊലീസ് പിടികൂടിയത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹെറോയിൻ വിൽക്കുന്ന ബംഗാൾ സ്വദേശിയെ; ഹെറോയിൻ പിടികൂടുന്നത് അത്യപൂർവമായി

തൃക്കൊടിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ക്രൈം റിപ്പോർട്ടർ കോട്ടയം: ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ. വെസ്റ്റ് ബംഗാൾ മാൾഡാ സ്വദേശിയായ മോസ്‌റുൾ അലാമിനെയാണ് (32) തൃക്കൊടിത്താനം...

തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; തിരുവല്ല സ്വദേശിയെ കോട്ടയം കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു

കിടങ്ങൂർ: തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽകുമാറാ(41)ണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ...

രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കിടങ്ങൂരിൽ പിടിയിൽ

കിടങ്ങൂർ: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട ; മൂന്ന് കോടിയുടെ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശിയപാതയിൽ മേൽമുറി ഹൈവേയിൽ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.