കിടങ്ങൂർ: തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽകുമാറാ(41)ണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ...
കിടങ്ങൂർ: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്.
കണ്ണൂർ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (...
മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശിയപാതയിൽ മേൽമുറി ഹൈവേയിൽ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ...
കൊച്ചി: ആലുവയിൽ നവവധുവായ നിയമ വിദ്യാർത്ഥിയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കസ്റ്റഡിയിലായി. നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയിലാണ് ഇപ്പോൾ മാതാപിതാക്കളെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കാൻ ശ്രമിച്ച ആലുവ സി.ഐയ്‌ക്കെതിരെ...
കൊച്ചി: ആലുവയിൽ നവവധുവിന്റെ മരണം ഭർത്താവിന്റെ ക്രൂരമായ പീഡനത്തെ തുടർന്നെന്ന് വ്യക്തമാകുന്നു. ഭർത്താവ് ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കും ലഹരിയ്ക്കും അടിമയായിരുന്നതായും, യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നെന്നുമാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പരാതിയുമായി...