കോട്ടയം: പട്ടാപ്പകൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ മീനടം സ്വദേശിയായ വക്കീൽ ഗുമസ്തൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ...
ചങ്ങനാശേരി: കാറിൽകടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽപ്ലാമൂട്ടിൽ വീട്ടിൽ പി ബി ജോമോൻ,...
തിരുവനന്തപുരം: പെറ്റമ്മയുടെ വാശിയ്ക്കു മുന്നിൽ പോറ്റമ്മയ്ക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു. കിലോമീറ്ററുകൾ അകലെ നിന്നും ജന്മനാട്ടിലേയ്ക്കു കുഞ്ഞിനെക്കൊണ്ടു വന്നു.അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്.
ഞായറാഴ്ച 8.30ന്...
കണ്ണൂർ : കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ധർമടം പാലയാട് നരി വയലിൽ ഉണ്ടായ സ്ഫോടനത്തിലാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ്...
ചെന്നൈ: ഷാറൂഖാനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നത് ഏത് താരത്തെയും സംബന്ധിച്ച് അഭിമാന കാര്യമാണ്. എന്നാൽ , മലയാളി താരവും തമിഴ് സൂപ്പർ താരവുമായ നയൻതാര ഇക്കുറി ഞെട്ടിക്കുന്ന തീരുമാനം എടുത്തിരിക്കുകയാണ്. ഷാറൂഖിന്റെ...